0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 7)

1944 മെയിൽ ഐഎൻഎയുടെ അധീനതയിലായ പ്രദേശം ഏത്

മഹാത്മാഗാന്ധി നിയമം പഠിക്കുവാനായി ഇംഗ്ലണ്ടിലേക്ക് പോയ വർഷം

മഹാത്മാഗാന്ധി കസ്തൂർബായെ വിവാഹം ചെയ്ത വർഷം

ഗാന്ധിജി ദണ്ഡി കടപ്പുറത്ത എത്തി ചേർന്ന ദിവസം

മഹാത്മാ ഗാന്ധി ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടേയും പുത്ലിഭായിയുടെയും മകനായി ജനിച്ച വർഷം

ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്

പഞ്ചാബ് ബൗണ്ടറി കമ്മീഷൻ അംഗങ്ങളിൽ പെടാത്തത് ആര്

ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച വർഷം

ഗാന്ധിജി ദണ്ഡി യാത്രയിൽ അനുഗമിച്ച അനുയായികളുടെ എണ്ണം

ഐഎൻഎയുടെ മുൻഗാമി എന്നറിയപ്പെടുന്നത് ഏത്

സത്താറയിൽ കിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആര്

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജന മുന്നേറ്റം ഏത്

ഇന്ത്യൻ നാഷണൽ ആർമി എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച വ്യക്തി ആര്

ഐഎൻഎയുടെ പടയണി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആര്

ഗാന്ധിജിയും അനുയായികളും ദണ്ഡി യാത്രയിൽ ആലംഭിച്ച ഗാനം

ക്വിറ്റിന്ത്യാ സമരകാലത്ത് രഹസ്യമായി പ്രവർത്തിച്ച സീക്രട്ട് കോൺഗ്രസ് റേഡിയോയുടെ സംഘാടക ആര്

ഐഎൻഎയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് ആര്

1857ലെ വിപ്ലവം പോലെ ഏറ്റവും ഗുരുതരമായ ഒരു വിപ്ലവം എന്ന് ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ വിശേഷിപ്പിച്ച വൈസ്രോയി ആര്

കിറ്റ് ഇന്ത്യ സമര കാലത്ത് ബ്രിട്ടീഷുകാരുടെ ദുർഭരണത്തിനെതിരെ ആസാദ് ദസ്ത എന്ന സംഘടന രൂപീകരിച്ച വ്യക്തി ആര്

ബംഗാൾ ബൗണ്ടറി കമ്മീഷൻ അംഗങ്ങളിൽ പെടാത്തത് ആര്

Exit

error:
profile pic

Login

or

profile pic

Register