ഐ. എൻ. സി (ക്വിസ് – 2)
1 / 20
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയം ലോർഡ് ഡഫറിൻറെ ബുദ്ധിയാണ് എന്ന് അഭിപ്രായപ്പെട്ട വ്യക്തി ആര്
2 / 20
ഐ എൻ സി യുടെയും ഹിന്ദുമഹാസഭയുടെയും പ്രസിഡണ്ട് ആയ ഏക വ്യക്തി ആര്
3 / 20
കോൺഗ്രസിന് ഒരു ഭരണഘടന വേണം എന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി ആര്
4 / 20
“ഇന്ത്യയിലെ ഭരണസംവിധാനം കുറേകൂടി പരിഷ്കൃതം ആവണമെന്നും നമ്മളെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു ” ഇത് ആരുടെ വാക്കുകൾ
5 / 20
കോൺഗ്രസിലെ ആദ്യത്തെ ആക്ടിംഗ് പ്രസിഡണ്ട് ആര്
6 / 20
സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ ഐഎൻസി സമ്മേളനങ്ങൾക്ക് വേദിയായ നഗരം ഏത്
7 / 20
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന വ്യക്തി ആര്
8 / 20
ഐ എൻ സി യുടെ ആദ്യ പ്രസിഡണ്ട് ആര്
9 / 20
ഐ എൻ സി സമ്മേളനത്തിന് ഡൽഹി ആദ്യമായി വേദിയായ വർഷം
10 / 20
തുടർച്ചയായി രണ്ട് സമ്മേളനങ്ങളിൽ അധ്യക്ഷനായ ആദ്യ പ്രസിഡൻറ് ആര്
11 / 20
“വർഷത്തിലൊരിക്കൽ തവളകളെ പോലെ കരഞ്ഞിട്ട് കാര്യമില്ല”എന്നും “അവധിക്കാല വിനോദ പരിപാടി” എന്നും ഐ എൻ സിയെ കുറിച്ച് പറഞ്ഞത് ആര്
12 / 20
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് ആയ വർഷം
13 / 20
1938ലെ ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ്സ് അധ്യക്ഷൻ
14 / 20
അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം
15 / 20
യാചകരുടെ സംഘടന എന്ന് ഐ എൻ സി യെ കുറിച്ച് പറഞ്ഞത് ആര്
16 / 20
ഐ എൻ സി യുടെ ബ്രിട്ടീഷ് കമ്മിറ്റി ഇംഗ്ലണ്ടിൽ രൂപീകരിച്ചവർഷം
17 / 20
രാജ്യദ്രോഹത്തിൻറെ ഫാക്ടറി എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിശേഷിപ്പിച്ചത് ആര്
18 / 20
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ ജനറൽ സെക്രട്ടറി ആര്
19 / 20
INC യുടെ സ്ഥാപകൻ
20 / 20
1888 ഇംഗ്ലണ്ടിൽ ഐ എൻ സി യുടെ ശാഖ ആരംഭിച്ച വ്യക്തി ആര്
Your score is
The average score is 81%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content