Kerala PSC
ഡൽഹി സുൽത്താനേറ്റ് – 3
1 / 25
ഉറുദു ഭാഷയുടെ പിതാവ്, ഇന്ത്യയുടെ തത്ത, സൂഫികളുടെ ഭക്തിഗാനമായ കവ്വാലിയുടെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്ന കവി
2 / 25
ജലാലുദ്ദീൻ ഖിൽജിയെ വധിച്ചതാര്
3 / 25
ഉറുദു ഹോമർ എന്നറിയപ്പെടുന്ന കവി
4 / 25
ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത മുസ്ലിം ഭരണാധികാരി
5 / 25
അലാവുദ്ദീൻ ഖിൽജിയുടെ സദസ്യൻ ആയിരുന്ന കവി
6 / 25
ആയിരം തൂണുകളുടെ കൊട്ടാരം പണികഴിപ്പിച്ച ഡൽഹി സുൽത്താൻ
7 / 25
അലാവുദ്ദീൻ ഖിൽജിയുടെ വിശ്വസ്ത സേനാനായകൻ
8 / 25
ഭൂനികുതി, ഒട്ടകങ്ങളെ ഉപയോഗിച്ച് പോസ്റ്റൽ സമ്പ്രദായം, ലഹരിപദാർത്ഥ നിരോധനം, പട്ടാളക്കാർക്ക് ശമ്പളം, സർക്കാർ വക ധാന്യപുര കൾ എന്നിവ ഏർപ്പെടുത്തിയ ഡൽഹി സുൽത്താൻ
9 / 25
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നവർക്ക് കഠിനശിക്ഷ നൽകിയ ഡൽഹി സുൽത്താൻ
10 / 25
ഡെക്കാൻ പ്രദേശം ആദ്യമായി ആക്രമിച്ച മുസ്ലിം ഭരണാധികാരി 0
11 / 25
തുഗ്ലക് വംശ സ്ഥാപകൻ ആര്
12 / 25
തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി
13 / 25
ഞാനാണ് ഖലീഫ’ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി
14 / 25
രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച സുൽത്താൻ ആര്
15 / 25
അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന് മേധാവിയായ ഉദ്യോഗസ്ഥൻ ആര്
16 / 25
ദേവഗിരി കീഴടക്കാനും ദക്ഷിണേന്ത്യയിൽ ആക്രമണം നടത്താനും അലാവുദ്ദീൻ ഖിൽജിയെ സഹായിച്ച സേനാനായകൻ ആര്
17 / 25
അമീർ ഖുസ്രുവിൻറെ പ്രസിദ്ധ കൃതികളിൽ പെടാത്തത് ഏത്
18 / 25
ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച ഖിൽജി സുൽത്താൻ ആര്
19 / 25
ഖിൽജി വംശത്തിൻറെ തകർച്ചയ്ക്ക് കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ ആര്
20 / 25
ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി ആര്
21 / 25
രാജ്യകാര്യങ്ങളിൽ കുടുംബബന്ധങ്ങൾക്ക് സ്ഥാനമില്ല എന്ന് പ്രഖ്യാപിച്ച ഡൽഹി സുൽത്താൻ ആര്
22 / 25
കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏർപ്പെടുത്തിയ ഡൽഹി സുൽത്താൻ
23 / 25
ഡക്കാൻ നയം നടപ്പിലാക്കിയ ഡൽഹി സുൽത്താൻ ആര്
24 / 25
ബാൽബൻ, അലാവുദ്ദീൻ ഖിൽജി, ഫിറോസ് ഷാ തുഗ്ലക് എന്നിവരുടെ രക്ഷാധികാരത്തിൽ കഴിഞ്ഞ പണ്ഡിതൻ ആര്
25 / 25
സീരി നഗരം, അലൈ ദർവാസ എന്നിവ പണികഴിപ്പിച്ച ഭരണാധികാരി
Your score is
The average score is 59%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.