ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ (ക്വിസ് – 1)
1 / 20
അഡയാറിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര്
2 / 20
ഗദ്ദാർ പാർട്ടി പിരിച്ചുവിട്ട വർഷം
3 / 20
ബംഗാൾ വിഭജന സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ആര്
4 / 20
മുസ്ലിം ലീഗിൻറെ ആദ്യ വാർഷിക സമ്മേളനം 1907 -ൽ നടന്നത് എവിടെ വെച്ച്
5 / 20
സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്
6 / 20
ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആര്
7 / 20
ഗദ്ദാർ പാർട്ടി യുടെ ആദ്യ ജനറൽ സെക്രട്ടറി ആര്
8 / 20
ഇന്ത്യക്കാർക്ക് സ്വരാജ്യം നേടുന്നതിനായി തുടക്കംകുറിച്ച പ്രസ്ഥാനമേത്
9 / 20
ക്വിറ്റ്ഇന്ത്യ സമരം ആരംഭിച്ച ദിവസം
10 / 20
ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം
11 / 20
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിലെ ഉദാഹരണം ഏത്
12 / 20
ബംഗാൾ വിഭജനത്തെ ‘ഹിന്ദു-മുസ്ലിം ഐക്യത്തെ തകർക്കാനുള്ള ബോംബ് വർഷം’ എന്ന് വിശേഷിപ്പിച്ചത് ആര്
13 / 20
സ്വദേശി പ്രസ്ഥാനത്തിൻറെ ആശയങ്ങൾ പ്രചരിപ്പിച്ച് പത്രങ്ങളിൽ പെടാത്തത് ഏത്
14 / 20
പൂനെയിൽ മുഹമ്മദ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര്
15 / 20
നിങ്ങളെനിക് രക്തം തരൂ ഞാൻ നിങ്ങൾക് സ്വാതന്ത്രം തരാം എന്ന് അഭിപ്രായപ്പെട്ടത്
16 / 20
മിതവാദ ദേശീയതയുടെ കാലഘട്ടം
17 / 20
താഴെ കൊടുത്തവയിൽ തീവ്രദേശീയ നേതാക്കളിൽ പെടാത്തത്
18 / 20
ബന്ദേ മാതരം മൂവ്മെൻറ് എന്നറിയപ്പെട്ടിരുന്ന പ്രസ്ഥാനമേത്
19 / 20
ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ നയിച്ച പുതിയൊരു കാലഘട്ടം അറിയപ്പെടുന്നത് എന്ത്
20 / 20
1915 നവംബർ 16ന് തൂക്കിലേറ്റപ്പെട്ട ഗദ്ദാർ പാർട്ടി നേതാവ് ആര്
Your score is
The average score is 66%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content