ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ (ക്വിസ് – 8)
1 / 20
സൂററ്റ് വിഭജനം നടന്ന വർഷം
2 / 20
മിതവാദ ദേശീയതയുടെ കാലത്തെ പ്രധാന നേതാക്കളിൽ പെടാത്തത് ആര്
3 / 20
4 / 20
ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ നയിച്ച പുതിയൊരു കാലഘട്ടം അറിയപ്പെടുന്നത് എന്ത്
5 / 20
ബംഗാൾ വിഭജന സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ആര്
6 / 20
ബംഗാൾ വിഭജന സമയത്തെ ഐ എൻ സി പ്രസിഡൻറ് ആര്
7 / 20
ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം
8 / 20
മലബാറിൽ പ്രവർത്തനമാരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആർക്കായിരുന്നു
9 / 20
ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി ആര്
10 / 20
ഹോംറൂൾ പ്രസ്ഥാനത്തിൻറെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
11 / 20
മുഹമ്മദ് സിയാവുദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്ന് പെഷവാറിലേക് രക്ഷപെട്ട നേതാവ്
12 / 20
ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിൻറെ നേതാക്കൾ ഹോംറൂൾ പ്രസ്ഥാനം എന്ന ആശയം കടം കൊണ്ടിരുന്ന രാജ്യം
13 / 20
ബ്രിട്ടീഷ് അധീനതയിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗദ്ദാർ പാർട്ടി പ്രസിദ്ധീകരിച്ച ലഘുലേഖ ഏത്
14 / 20
ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ ഐ എൻ സി പ്രസിഡണ്ട് ആര്
15 / 20
സരോജിനി നായിഡുവിന്റെ ജന്മദിനം
16 / 20
സുഭാഷ് ചന്ദ്ര ബോസിൻറെ സമരങ്ങളിൽ ആകൃഷ്ടനായി INAയിൽ ചേർന്ന് ധീരനായ മലയാളി
17 / 20
ഒന്നാം വട്ട മേശ സമ്മേളനം നടന്ന വർഷം
18 / 20
സ്വദേശി വസ്ത്ര പ്രചാരിണി സഭയുടെ സ്ഥാപകൻ ആര്
19 / 20
താഴെ കൊടുത്തവയിൽ “ലാൽ, പാൽ, ബാൽ” കൂട്ടുകെട്ടിൽ പെടാത്തത് ആര്
20 / 20
മുസ്ലിംലീഗ് “ഡയറക്റ്റ് ആക്ഷൻ ഡേ” ആയി ആചരിക്കുന്ന ദിവസം
Your score is
The average score is 73%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content