മറാത്താ സാമ്രാജ്യം (ക്വിസ് – 1)
1 / 20
താഴെ കൊടുത്തവയിൽ ശിവജിയുടെ കുതിരയുടെ പേര് എന്ത്
2 / 20
ശിവജി അന്തരിച്ച വർഷം
3 / 20
താഴെ കൊടുത്തവയിൽ ശിവജിയുടെ ആത്മീയ ഗുരു ആര്
4 / 20
ശിവജിയുടെ സൈനിക തലവൻ അറിയപ്പെട്ടിരുന്നത് എന്ത്
5 / 20
മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെട്ട മാറാത്ത ഭരണാധികാരി ആര്
6 / 20
മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ഏത്
7 / 20
മറാത്ത സാമ്രാജ്യത്തിൻറെ തലസ്ഥാനം ഏത്
8 / 20
മറാത്ത സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം ഏത്
9 / 20
താഴെ കൊടുത്തവയിൽ ശിവജിയുടെ ആഭ്യന്തരമന്ത്രി അറിയപ്പെട്ടിരുന്നത് എന്ത്
10 / 20
താഴെ കൊടുത്തവയിൽ ശിവജിയുടെ ഭരണ കാലഘട്ടം ഏത്
11 / 20
ശിവജിയുടെ വിദേശകാര്യമന്ത്രി അറിയപ്പെട്ടിരുന്നത് എന്ത്
12 / 20
താഴെ കൊടുത്തവയിൽ ശിവജിയുടെ മന്ത്രിസഭ അറിയപ്പെട്ടിരുന്നത് എന്ത്
13 / 20
ശിവജിയുടെ പുത്രനായ സാംബാജി ഭോസ്ലയെ വധിച്ച മുഗൾ ഭരണാധികാരി ആര് ആര്
14 / 20
താഴെ കൊടുത്തവയിൽ ഞങ്ങൾ ശിവജിയുടെ വാൾ ഏത്
15 / 20
മറാത്ത സാമ്രാജ്യത്തിലെ പ്രശസ്തനായ ആദ്യ പേഷ്വ ആര്
16 / 20
ശിവജിയുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി ആര്
17 / 20
താഴെ കൊടുത്തവയിൽ ശിവജിയുടെ പിതാവ് ആര്
18 / 20
താഴെ കൊടുത്തവയിൽ മറാത്ത സാമ്രാജ്യ സ്ഥാപകൻ ആര്
19 / 20
ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ ആര്
20 / 20
ശിവജിയുടെ ധനകാര്യവകുപ്പ് മന്ത്രി അറിയപ്പെട്ടിരുന്നത് എന്ത്
Your score is
The average score is 55%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content