മധ്യകാലഭാരതം (ക്വിസ് -12)

മധ്യകാലഭാരതം (ക്വിസ് -12)

0%
2

മുഗൾ സാമ്രാജ്യം (ക്വിസ് -2)

1 / 20

മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി ആര്

2 / 20

ജഹാംഗീർ എൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം

3 / 20

അബ്ദുൽ ഹമീദ്ദ് “ബാദുഷാ നാമ” എഴുതിയത് ആരെക്കുറിച്ചാണ്

4 / 20

വില്യം ഹോക്കിൻസിനെ മുഗൾ രാജധാനിയിലേക്ക് അയച്ച ഇംഗ്ലീഷ് രാജാവ് ആര്

5 / 20

താജ്മഹലിനെ പിൻഗാമി എന്നറിയപ്പെടുന്നത് ഏത്

6 / 20

ബാദുഷ ഷാ രണ്ടാമൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്

7 / 20

ഡൽഹിയിലെ ചെങ്കോട്ട പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ആര്

8 / 20

ഖുറം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി ആര്

9 / 20

ഷാജഹാൻ മുഗൾ ചക്രവർത്തി ആയ വർഷം

10 / 20

ജഹാംഗീർ അന്തരിച്ചവർഷം

11 / 20

1857ലെ വിപ്ലവത്തിൻറെ അനന്തരഫലമായി ബ്രിട്ടീഷുകാർ ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തിയ സ്ഥലം ഏത്

12 / 20

ചെങ്കോട്ടയിൽ ദിവാൻ ഈ കാസ് പണികഴിപ്പിച്ചത് ആര്

13 / 20

നീതി ചങ്ങല നിർത്തലാക്കിയ മുഗൾ ചക്രവർത്തി ആര്

14 / 20

ആഗ്രയിൽ മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ആര്

15 / 20

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യമായി ഫാക്ടറി ആരംഭിച്ച സ്ഥലം ഏത്

16 / 20

ആഗ്രയിൽ നിന്ന് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ മുഗൾ ചക്രവർത്തി ആര്

17 / 20

ഉറുദു കവിയായ മുഗൾ ഭരണാധികാരി ആര്

18 / 20

തുസൂക്കി ജഹാംഗിരി’ എന്ന ആത്മകഥ ആരുടേത്

19 / 20

ഷാജഹാൻ ജനിച്ച വർഷം

20 / 20

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ പണി കഴിപ്പിച്ച മുഗൾ രാജാവ് ആര്

Your score is

The average score is 60%

0%

Leave a Reply

Your email address will not be published. Required fields are marked *

error:

Leave a Reply

Your email address will not be published. Required fields are marked *

profile pic

Login

or

profile pic

Register