മധ്യകാലഭാരതം (ക്വിസ് -14)

മധ്യകാലഭാരതം (ക്വിസ് -14)

0%
1

മുഗൾ സാമ്രാജ്യം (ക്വിസ് – 4)

1 / 20

ഔറംഗസീബ് സ്ഥാനാരോഹണ സമയത്ത് സ്വീകരിച്ച പേര് എന്ത്

2 / 20

താഴെ കൊടുത്തവയിൽ ഔറംഗസീബിൻറ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം ഏത്

3 / 20

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് അനുമതി നൽകിയ മുഗൾ ചക്രവർത്തി ആര്

4 / 20

ഔറംഗസീബ് അന്തരിച്ചവർഷം

5 / 20

ബംഗാളിലെ നവാബായ സിറാജ് ഉദ് ദൗളയും റോബർട്ട് ക്ലൈവ് നയിച്ച ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധം ഏത്

6 / 20

1679-ൽ ജസിയ പുനഃസ്ഥാപിച്ച മുഗൾ ചക്രവർത്തി ആര്

7 / 20

ഔറംഗസീബിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

8 / 20

ഔറംഗസീബ്നു ശേഷം അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി ആര്

9 / 20

പേർഷ്യക്കാരുടെ പുതുവത്സര ആഘോഷമായ നവ്റോസ് നിർത്തലാക്കിയ മുഗൾ ഭരണാധികാരി ആര്

10 / 20

ബീബി ക മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്

11 / 20

ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന മുഗൾ ചക്രവർത്തി ആര്

12 / 20

തൻറെ സഹോദരങ്ങളായ ധാരാഷീകോവ്,ഷൂജ, മുറാദ് എന്നിവരെ വധിച്ച ശേഷം അധികാരം പിടിച്ചെടുത്തു മുകൾ ചക്രവർത്തി

13 / 20

മുഗൾ സാമ്രാജ്യത്തിലെ അവസാനത്തെ ചക്രവർത്തി ആര്

14 / 20

ആലംഗീർ എന്ന വാക്കിൻറെ അർത്ഥം

15 / 20

കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി ആര്

16 / 20

ഏറ്റവും നിഷ്ഠൂരനായ മുഗൾ ചക്രവർത്തി ആര്

17 / 20

വീണ വായനയിൽ നിപുണനായ മുഗൾ ചക്രവർത്തി ആര്

18 / 20

ഷൂജ ഉദ് ദൗളയും ഹെക്ടർ മണ്റോ നയിച്ച ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധം ഏത്

19 / 20

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറ ഇട്ട യുദ്ധം ഏത്

20 / 20

ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച മുഗൾ ചക്രവർത്തി ആര്

Your score is

The average score is 55%

0%

Leave a Reply

Your email address will not be published.

error:

Leave a Reply

Your email address will not be published.

profile pic

Login

or

profile pic

Register