മധ്യകാലഭാരതം (ക്വിസ് -16)

മധ്യകാലഭാരതം (ക്വിസ് -16)

0%
1

മുഗൾ സാമ്രാജ്യം (ക്വിസ് – 5)

1 / 20

അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി ആര്

2 / 20

ഭാസ്കരാചാര്യയുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥം ആയ ലീലാവതി പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തത് ആര്

3 / 20

കവി പ്രിയ എന്നറിയപ്പെടുന്നതാര്

4 / 20

സാമ്പത്തിക പരിഷ്കരണം, നികുതി സമ്പ്രദായത്തിലുള്ള മാറ്റം, അളവുതൂക്ക ങ്ങളുടെ ഏകീകരണം, ഭരണകാര്യങ്ങളിൽ ഒരേ ഭാഷയുടെ ഉപയോഗം തുടങ്ങിയവയെല്ലാം നടപ്പിലാക്കിയ അക്ബറുടെ ധനമന്ത്രി ആര്

5 / 20

അക്ബറുടെ പടത്തലവൻ ആര്

6 / 20

അക്ബർ ആദംഖാനിനെ വകവരുത്തിയ വർഷമേത്

7 / 20

1563-ൽ തീർത്ഥാടന നികുതി പിൻവലിച്ചത് ആര്

8 / 20

ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി ബുലന്ദ് ദർവാസ പണി കഴിപ്പിച്ചത് ആര്

9 / 20

ബീർബലിൻറെ യഥാർത്ഥ നാമം എന്ത്

10 / 20

ഹാൾടിഘട് യുദ്ധത്തിൽ അക്ബറിനെ സഹായിച്ച രാജപുത്രൻ സൈന്യാധിപൻ ആര്

11 / 20

അക്ബർ ചക്രവർത്തിയുടെ ജീവചരിത്രഗ്രന്ഥം ആയ അക്ബർ നാമ രചിച്ചത് ആര്

12 / 20

മിയാൻ താൻസൻ എന്ന പേര് രാമതാണു പാണ്ഡെയ്ക്ക് നൽകിയത് ആര്

13 / 20

കശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത് ആര്

14 / 20

മേഘമൽഹാർ രാഗം ആലപിച് മഴ പെയ്യുകയും, ദീപക് രാഗം ആലപിച് തീയാണ്ടുകയും ചെയ്തിട്ടുണ്ട് എന്ന് കരുതപ്പെടുന്ന സംഗീതജ്ഞൻ ആര്

15 / 20

അക്ബർ ചിത്തോർ കീഴടക്കിയ വർഷം

16 / 20

അക്ബറുടെ ധനമന്ത്രി ആര്

17 / 20

രാമചരിതമാനസത്തിൻറെ കർത്താവ് ആര്

18 / 20

അലഹബാദ് നഗരത്തിലെ ശില്പി ആര്

19 / 20

അക്ബർ ഗുജറാത്ത് കീഴടക്കിയ വർഷം

20 / 20

അക്ബറിനെ പണ്ഡിതസദസ്സ് ആയ നവരത്നങ്ങളിൽ ഏറ്റവും പ്രശസ്തനായ വ്യക്തി ആര്

Your score is

The average score is 50%

0%

Leave a Reply

Your email address will not be published. Required fields are marked *

error:

Leave a Reply

Your email address will not be published. Required fields are marked *

profile pic

Login

or

profile pic

Register