മധ്യകാലഭാരതം (ക്വിസ് -17)

മധ്യകാലഭാരതം (ക്വിസ് -17)

0%
1

മുഗൾ സാമ്രാജ്യം (ക്വിസ് – 6)

1 / 20

അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

2 / 20

അക്ബർ ചക്രവർത്തിയുടെ എതിരാളികളിൽ പ്രമുഖനായിരുന്ന രാജപുത്ര രാജാവ് ആര്

3 / 20

മാൻസബ്ദാരി എന്ന സൈനിക പരിഷ്കാര സമ്പ്രദായം നടപ്പിലാക്കിയതാര്

4 / 20

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിക്കുമ്പോൾ മുഗൾ ചക്രവർത്തി ആര്

5 / 20

അക്ബറിൻറയും ജോധാഭായിയുടേയും ജീവിതകഥ ഇതിവൃത്തമാക്കി അശുതോഷ് ഗവാരികർ സംവിധാനം ചെയ്ത ചലച്ചിത്രം ഏത്

6 / 20

അക്ബറിൻറെ ശവകുടീരം നിർമ്മിച്ചത് ആര്

7 / 20

ആഗ്ര കോട്ട പണി കഴിപ്പിച്ചത് ആര്

8 / 20

ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം ഏത്

9 / 20

ഒന്നാം പാനിപ്പത്ത് യുദ്ധത്തിലെ വിജയി ആര്

10 / 20

അക്ബർ അന്തരിച്ച വർഷം

11 / 20

സാപ്തി സമ്പ്രദായം, ദസ്ഹല സമ്പ്രദായം എന്നീ റവന്യൂ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതാര്

12 / 20

ഹിന്ദു രാജപുത്രൻ രാജകുമാരിയായിരുന്ന ജോധഭായി ആരുടെ ഭാര്യയായിരുന്നു

13 / 20

താഴെ കൊടുത്തവയിൽ അക്ബറിൻറെ പ്രധാന നിർമ്മിതികളിൽ പെടാത്തത് ഏത്

14 / 20

1583-ൽ ഇലാഹി കലണ്ടർ പുറത്തിറക്കിയത് ആര്

15 / 20

സർവ്വ മതങ്ങളുടെയും നല്ലവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘ദിൻ ഇലാഹി’ (തൗഹീദ് ഈ ഇലാഹി) എന്ന മതം 1582 സ്ഥാപിച്ചത് ആര്

16 / 20

ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം

17 / 20

മുസ്ലിം ഇന്ത്യയിലെ സമുദ്ര ഗുപ്തൻ എന്നറിയപ്പെട്ട ഭരണാധികാരി ആര്

18 / 20

രണ്ടാം പാനിപ്പട്ട് ദ്ധം നടന്ന വർഷം

19 / 20

രാജ്യത്തെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ സമാധാനവും സൗഹൃദവും ഐക്യവും വളർത്തിയെടുക്കുവാൻ ഫത്തേപ്പൂർ സിക്രിയിൽ ഇബാദത്ത്ഖാന എന്ന മന്ദിരം നിർമ്മിച്ചത് ആര്

20 / 20

ഇന്ത്യയിൽ മുഗൾ ഭരണം സുസ്ഥിരമാക്കിയ യുദ്ധം ഏത്

Your score is

The average score is 50%

0%

Leave a Reply

Your email address will not be published. Required fields are marked *

error:

Leave a Reply

Your email address will not be published. Required fields are marked *

profile pic

Login

or

profile pic

Register