Kerala PSC
ഡൽഹി സുൽത്താനേറ്റ് (ക്വിസ് – 1)
1 / 20
തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയതാര്
2 / 20
ആഗ്ര നഗരം സ്ഥാപിച്ചത് ആര്
3 / 20
ഷാ ആലം എന്ന പേര് സ്വീകരിച്ചത് ആര്
4 / 20
ഡൽഹി ഭരിച്ച അവസാനത്തെ സുൽത്താൻ വംശം ഏത്
5 / 20
ഡൽഹി സുൽത്താനേറ്റിലെ പ്രതാപശാലിയായ അവസാന സുൽത്താൻ ആര്
6 / 20
ഡൽഹി സുൽത്താനേറ്റിലെ നാലാമത്തെ രാജവംശം ഏത്
7 / 20
ലോധി വംശ സ്ഥാപകൻ ആര്
8 / 20
തിമൂറിൻറെ ഇന്ത്യ ആക്രമണം നടക്കുമ്പോൾ ഉള്ള ഭരണാധികാരി ആര്
9 / 20
തൊഴിലില്ലാത്തവർക്ക് വേണ്ടി തൊഴിൽ കാര്യാലയം ആരംഭിച്ച ഡൽഹി സുൽത്താൻ ആര്
10 / 20
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം
11 / 20
തിമൂറിൻറെ ഇന്ത്യ ആക്രമണം നടന്ന വർഷം
12 / 20
സെയ്ദ് വംശത്തിലെ അവസാന ഭരണാധികാരി ആര്
13 / 20
ഹിസാർ, ഫത്തോബാദ്, ഫിറോസാബാദ് എന്നീ നഗരങ്ങൾ നിർമ്മിച്ച ഭരണാധികാരി ആര്
14 / 20
കിസർ ഖാൻ സ്ഥാപിച്ച വംശം ഏത്
15 / 20
ഡൽഹി സുൽത്താനേറ്റിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താൻ ആര്
16 / 20
യമുനാ നദിയിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാൻ കനാലുകൾ നിർമ്മിച്ച തുഗ്ലക്ക് സുൽത്താൻ ആര്
17 / 20
ലോധി വംശത്തിലെ അവസാനത്തെ ഭരണാധികാരി ആര്
18 / 20
നാണയങ്ങളിൽ പേര് മുദ്രണം ചെയ്യാത്ത രാജവംശം ഏത്
19 / 20
കിസർ ഖാനു ശേഷം അധികാരത്തിൽ വന്നത് ആര്
20 / 20
ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശജൻ ആര്
Your score is
The average score is 35%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.