ഡൽഹി സുൽത്താനേറ്റ് (ക്വിസ് – 2)
1 / 20
മൊറോക്കൻ സഞ്ചാരിയായ ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിച്ചപ്പോൾ ഉള്ള ഭരണാധികാരി ആര്
2 / 20
ഗിയാസുദ്ദീൻ തുഗ്ലക്ക് ൻറെ ഭരണത്തെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയിരിക്കുന്നത് ‘തുഗ്ലക്ക് നാമ’ എന്ന കൃതി രചിച്ചത്
3 / 20
ഡൽഹിയിലെ തുഗ്ലക്കാബാദ്, കോട്ട തുഗ്ലക്കാബാദ് നഗരം എന്നിവ നിർമ്മിച്ച ഭരണാധികാരി ആര്
4 / 20
ഖലീഫയുടെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി ആര്
5 / 20
ജഹൻ lപന നഗരം പണികഴിപ്പിച്ചതാര്
6 / 20
ഡൽഹി സുൽത്താനേറ്റിലെ മൂന്നാമത്തെ രാജവംശം ഏത്
7 / 20
ഹിന്ദുക്കളുടെ മേൽ ജസിയ എന്ന നികുതി ചുമത്തിയ ആദ്യ ഭരണാധികാരി ആര്
8 / 20
ഗിയാസുദ്ദീൻ തുഗ്ലക്കിൻറെ ശവകുടീരം നിർമിച്ച ഭരണാധികാരി ആര്
9 / 20
ഡൽഹിയിലേക്ക് രണ്ട് അശോകസ്തൂപങ്ങൾ കൊണ്ടുവന്ന തുഗ്ലക്ക് സുൽത്താൻ ആര്
10 / 20
1327-ൽ തലസ്ഥാനം ദേവഗിരിയിലേക്ക് മാറ്റി. ദേവഗിരിയെ ദൗലത്താബാദ് എന്ന് പുനർനാമകരണം ചെയ്ത് ഭരണാധികാരി ആര്
11 / 20
ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയതാര്
12 / 20
ഡൽഹി ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താനേറ്റ് രാജവംശം ഏത്
13 / 20
ബുദ്ധിമാനായ വിഡ്ഢി, നിർഭാഗ്യവാനായ ആദർശവാദി, വൈരുദ്ധ്യങ്ങളുടെ മിശ്രണം, പിശാചിൻറെ ഹൃദയമുള്ള പുണ്യവാളൻ, ഒരു യുദ്ധത്തിലും തോൽക്കാത്ത ഭരണാധികാരി എന്നിങ്ങനെ വിശേഷണങ്ങൾ ഉള്ള ഭരണാധികാരി ആര്
14 / 20
ഡക്കാൻ കലാപ സമയത്തെ തുഗ്ലക് ഭരണാധികാരി ആര്
15 / 20
മുഹമ്മദ് ബിൻ തുഗ്ലക്കിൻറെ സാഹസങ്ങൾ വിവരിക്കുന്ന ഇബ്നു ബത്തൂത്തയുടെ കൃതി ഏത്
16 / 20
മുഹമ്മദ് ബിൻ തുഗ്ലക്ക് യഥാർത്ഥ നാമം എന്ത്
17 / 20
1351 സിന്ധിൽ വെച്ച് ജ്വാര ബാധയെത്തുടർന്ന് അന്തരിച്ച തുഗ്ലക്ക് ഭരണാധികാരി ആര്
18 / 20
കൊട്ടാരത്തിൽ സംഗീതവും നൃത്തവും നിരോധിച്ച സുൽത്താൻ ആര്
19 / 20
ഗിയാസുദ്ദീൻ തുഗ്ലക്കിൻറെ യഥാർത്ഥ നാമം എന്ത്
20 / 20
ഖിൽജി വംശത്തിനു ശേഷം ഡൽഹിയിൽ അധികാരത്തിലെത്തിയ വംശം ഏത്
Your score is
The average score is 45%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.