മുഗൾ സാമ്രാജ്യം (ക്വിസ് – 8)
1 / 20
ഗ്രാൻഡ് ട്രങ്ക് റോഡുകൾ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങൾ
2 / 20
അക്ബർ എന്ന വാക്കിൻറെ അർത്ഥം
3 / 20
പത്മാവത് എന്ന കൃതി രചിച്ചത് ആര്
4 / 20
ഷേർഷായുടെ ആസ്ഥാന കവി ആര്
5 / 20
ഷേർഷായ്ക്ക് ഷേർഖാൻ എന്ന പേര് നൽകിയത് ആര്
6 / 20
അക്ബർ ജനിച്ച സ്ഥലം
7 / 20
ഷേർഷ അന്തരിച്ച വർഷം
8 / 20
സൂർ വംശത്തിലെ രക്തധമനികൾ എന്നറിയപ്പെട്ടിരുന്നത് എന്ത്
9 / 20
ഷേർഷായുടെ സർവ്വസൈന്യാധിപൻ ആര്
10 / 20
താഴെ കൊടുത്തവയിൽ ഷേർഷ സ്ഥാപിച്ച സത്രങ്ങൾ അറിയപ്പെട്ടിരുന്നത് എന്ത്
11 / 20
താഴെ കൊടുത്തവയിൽ ഷേർഷാ പുറത്തിറക്കിയ വെള്ളി നാണയം ഏത്
12 / 20
അക്ബർ ജനിച്ച വർഷം
13 / 20
അക്ബറിൻറെ പിതാവ് ആര്
14 / 20
കാലിഞ്ചർ കോട്ട അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ ഭരണാധികാരി ആര്
15 / 20
ഇന്ത്യൻ രൂപയുടെ മുൻഗാമി ആര്
16 / 20
അവസാന സൂർ ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്
17 / 20
ഷേർഷായുടെ കാലത്ത് ഭൂനികുതി രേഖപ്പെടുത്തിയ സമ്പ്രദായം അറിയപ്പെട്ടിരുന്നത് എന്ത്
18 / 20
താഴെ കൊടുത്തവയിൽ ഷേർഷാ പുറത്തിറക്കിയ സ്വർണനാണയം ഏത്
19 / 20
ഷേർഷാ സൂരിയുടെ യഥാർത്ഥ നാമം എന്ത്
20 / 20
ആദ്യകാലത്ത് ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിച്ചിരുന്ന നഗരങ്ങൾ ഏത്
Your score is
The average score is 20%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.