മധ്യകാലഭാരതം (ക്വിസ് -24)

മധ്യകാലഭാരതം (ക്വിസ് -24)

0%
0

മുഗൾ സാമ്രാജ്യം (ക്വിസ് – 9)

1 / 20

പുരാനകിലയുടെ നിർമാണം ആരംഭിച്ച ഭരണാധികാരി ആര്

2 / 20

ഡ്രീം ഇൻ മാർബിൾ എന്നറിയപ്പെടുന്നത് എന്ത്

3 / 20

ബാബർ അന്തരിച്ച വർഷം

4 / 20

തിമൂറിൻറെ പിൻമുറക്കാരുടെ വിശ്രമ കുടീരം എന്ന് അറിയപ്പെടുന്ന നിർമ്മിതി ഏത്

5 / 20

സൂർവംശ ഭരണകാലഘട്ടം

6 / 20

പുരാനകിലയുടെ നിർമാണം പൂർത്തിയാക്കിയ ഭരണാധികാരി ആര്

7 / 20

1540 മുതൽ 1555 വരെ ഡൽഹി ഭരിച്ച രാജവംശം ഏത്

8 / 20

സിർഹിന്ദ് യുദ്ധം നടന്ന വർഷം

9 / 20

കുതിരകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി കുതിരകൾക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം ഏർപ്പെടുത്തിയ ഭരണാധികാരി ആര്

10 / 20

ഹുമയൂൺ സ്മാരകം നിർമ്മിച്ചത് ആര്

11 / 20

യുദ്ധാനന്തരം ഹുമയൂണിനെ പുറത്താക്കി സൂർവംശം സ്ഥാപിച്ചത് ആര്

12 / 20

ഹുമയൂണിൻറെ ജീവചരിത്രം ഗ്രന്ഥമായ ഹുമയൂൺ നാമ രചിച്ചത് ആര്

13 / 20

വീണ്ടും സ്ഥാനാരോഹണം നടത്തിയ ഒരേയൊരു മുഗൾ ചക്രവർത്തി ആര്

14 / 20

കുതിര പുറത്തുള്ള തപാൽ സമ്പ്രദായം ഫലപ്രദമാക്കിയ ഇന്ത്യയിലെ ഭരണാധികാരി ആര്

15 / 20

പേർഷ്യൻ ചക്രവർത്തിയുടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി 15 വർഷം കഴിച്ചുകൂട്ടിയ മുഗൾ ചക്രവർത്തി ആര്

16 / 20

താഴെ കൊടുത്തവരിൽ ഹുമയൂണിൻറെ കാലത്ത് ജീവിച്ചിരുന്ന പ്രധാന ചിത്രകാരൻ ആര്

17 / 20

ഹുമയൂണിനെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

18 / 20

ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി ആര്

19 / 20

ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ച ഭരണാധികാരി ആര്

20 / 20

ഹുമയൂൺ ഷേർഷായുടെ പിൻഗാമിയെ പരാജയപ്പെടുത്തി ഡൽഹിയിൽ മുഗൾ ഭരണം പുനഃസ്ഥാപിച്ച യുദ്ധം ഏത്

Your score is

The average score is 0%

0%

Leave a Reply

Your email address will not be published. Required fields are marked *

error:

Leave a Reply

Your email address will not be published. Required fields are marked *

profile pic

Login

or

profile pic

Register