മുഗൾ സാമ്രാജ്യം 10
1 / 20
ചൗസ യുദ്ധം നടന്ന വർഷം
2 / 20
ഇന്ത്യയെ ആക്രമിക്കാൻ ബാബറിനെ ക്ഷണിച്ച ലാഹോറിലെ ഗവർണർ ആര്
3 / 20
ബാബറിൻറെ ആത്മകഥ രചിച്ച ഭാഷ ഏത്
4 / 20
ഗ്രന്ഥപുരയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ചക്രവർത്തി ആര്
5 / 20
ഗംഗാ യുദ്ധം, ബൽഗ്രാം യുദ്ധം എന്നീ പേരുകളിൽ അറിയപ്പെടുന്ന യുദ്ധം ഏത്
6 / 20
മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്
7 / 20
ഹുമയൂൺ ജനിച്ച വർഷം
8 / 20
ബാബറിൻറെ ആത്മകഥ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര്
9 / 20
ആഗ്രയിലെ ആരാംബാഗ് പൂന്തോട്ടം നിർമിച്ച മുഗൾ ഭരണാധികാരി ആര്
10 / 20
നിർഭാഗ്യവാനായ മുഗൾ ചക്രവർത്തി ആര്
11 / 20
ബാബറിൻറെ കാലത്തെ ശക്തനായ രാജപുത്ര രാജാവ്
12 / 20
ലഹരിക്ക് അടിമയായ മുഗൾ ചക്രവർത്തി ആര്
13 / 20
താഴെ കൊടുത്തവയിൽ ഹുമയൂണിൻറെ മാതാവ് ആര്
14 / 20
കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി ആര്
15 / 20
ഹുമയൂൺ എന്ന വാക്കിൻറെ അർത്ഥം
16 / 20
നിസാം എന്ന കടത്തുകാരന് ഒരു ദിവസത്തെ രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി ആര്
17 / 20
താഴെ കൊടുത്തവയിൽ ഹുമയൂണിൻറെ പിതാവ് ആര്
18 / 20
ഭരണത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്ന ഏക മുഗൾ ചക്രവർത്തി ആര്
19 / 20
ബാബറിൻറെ ജീവചരിത്രഗ്രന്ഥം ഏത്
20 / 20
താഴെ കൊടുത്തവയിൽ ബാബറിൻറെ മാതാവ് ആര്
Your score is
The average score is 0%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content