മഹാത്മാഗാന്ധി ക്വിസ് – 13

മഹാത്മാഗാന്ധി ക്വിസ് – 13

0%
12

മഹാത്മാഗാന്ധി (ക്വിസ് – 13)

1 / 20

സൈമൺ കമ്മീഷൻറെ ഔദ്യോഗിക നാമം എന്ത്

2 / 20

കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്

3 / 20

ഇന്ത്യൻ ദേശീയ പ്രസ്ഥാന ചരിത്രത്തിൽ ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

4 / 20

“ഇന്ത്യൻ ജനതക്ക് തങ്ങളുടെ രാജ്യത്തിൻറെ അധികാര കൈമാറ്റം” എന്ന ചരിത്രപരമായ പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ക്ലമൻറ് ആറ്റ്ലി നടത്തിയത് എപ്പോൾ

5 / 20

ഗാന്ധിജി ഇംഗ്ലണ്ടിൽ ഇന്ത്യൻ ആംബുലൻസ് സംഘം രൂപീകരിച്ച വർഷം

6 / 20

ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

7 / 20

രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ആര്

8 / 20

ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആര്

9 / 20

ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

10 / 20

ട്രാൻസ്വാളിലെ ഇന്ത്യക്കാർക്കുവേണ്ടി ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം

11 / 20

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത് എപ്പോൾ

12 / 20

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കാൻ കാരണമായത് എന്ത്

13 / 20

ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യക്ക് വേണ്ടി പാസാക്കിയ അവസാനത്തെ ആക്ട് ഏത്

14 / 20

അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

15 / 20

ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ആര്

16 / 20

മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കാരം നിലവിൽ വന്ന വർഷം

17 / 20

ഉപ്പുസത്യാഗ്രഹത്തെ “ശ്രീരാമൻറെ ലങ്കയിലേക്കുള്ള യാത്ര” എന്ന് വിശേഷിപ്പിച്ചത് ആര്

18 / 20

മാഹി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

19 / 20

“ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്” നെ ‘അടിമത്വത്തിൻറെ പത്രം’ എന്ന് വിശേഷിപ്പിച്ചത് ആര്

20 / 20

ഒന്നാംലോകമഹായുദ്ധകാലത്ത് ഇന്ത്യക്കാർ നടത്തിയ വിഘടന പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിയോഗിച്ച കമ്മീഷൻ തലവൻ ആര്

Your score is

The average score is 85%

0%

Leave a Reply

Your email address will not be published.

Leave a Reply

Your email address will not be published.

profile pic

Login

or

profile pic

Register