മഹാത്മാഗാന്ധി (ക്വിസ് – 18)
1 / 20
1944 മെയിൽ ഐഎൻഎയുടെ അധീനതയിലായ പ്രദേശം ഏത്
2 / 20
ഐഎൻഎയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് ആര്
3 / 20
ഗാന്ധിജിയും ഇർവിൻ പ്രഭുവും ഉടമ്പടിയിൽ ഒപ്പുവെച്ച വർഷം
4 / 20
ഗാന്ധിജി പ്രസിഡണ്ട് ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമ്മേളനം ബൽഗാമിൽ നടന്ന വർഷം
5 / 20
ഇന്ത്യൻ നാഷണൽ ആർമി അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്
6 / 20
സുഭാഷ് ചന്ദ്രബോസ് ഐ എൻ എ യുടെ നേതൃത്വം കൈമാറിയ വ്യക്തി ആര്
7 / 20
ജാലിയൻവാലാബാഗിൽ സമരക്കാർക്കെതിരെ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ ആര്
8 / 20
മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കാരം നിലവിൽ വന്ന വർഷം
9 / 20
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത് എപ്പോൾ
10 / 20
ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രം ആകുക എന്ന ആശയം മുന്നോട്ട് വെച്ചത് ആര്
11 / 20
മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം
12 / 20
ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണമായ ലാത്തി ചാർജിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ ആര്
13 / 20
രണ്ടാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി ആര്
14 / 20
ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കീഴരിയൂർ ബോംബ് കേസ് ഉണ്ടായത്
15 / 20
അബ്ബാസ് തിയ്യബ്ജിയുടെ അറസ്റ്റിന് ശേഷം ഉപ്പുസത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ നേതാവ്
16 / 20
കമ്മ്യൂണൽ അവാർഡ് ഉപേക്ഷിക്കാൻ കാരണമായ ഉടമ്പടി ഏത്
17 / 20
നെഹ്റു റിപ്പോർട്ട് സമർപ്പിച്ച വർഷം
18 / 20
വ്യക്തി സത്യാഗ്രഹികൾ ഡൽഹിയിലേക്ക് നടത്തിയ മാർച്ച് അറിയപ്പെടുന്ന പേര് എന്ത്
19 / 20
ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന കൃതി എഴുതിയത് ആര്
20 / 20
ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ആര്
Your score is
The average score is 77%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content