യൂറോപ്യന്മാരുടെ ആഗമനം (Quiz-8)
1 / 10
ഇന്ത്യയിൽ മിശ്ര കോളനി സമ്പ്രദായം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി
2 / 10
വാസ്കോഡഗാമയോടൊപ്പം കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ
3 / 10
ലിസ്ബണിൽ നിന്നും കോഴിക്കോടേക്കുള്ള ആദ്യ യാത്രയിൽ വാസ്കോഡഗാമ സഞ്ചരിച്ച കപ്പൽ
4 / 10
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി
5 / 10
കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ
6 / 10
ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി
7 / 10
കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി
8 / 10
ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
9 / 10
വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ
10 / 10
ഇന്ത്യയിൽ നീല ജല നയം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി
Your score is
The average score is 69%
Restart quiz
Remember Me
Forgot password?
Enter the destination URL
Or link to existing content