ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ -5

8
Created on

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ -5

1 / 10

മദ്രസിന് അടുത്തുള്ള അടയാർ കേന്ദ്രികരിച് കൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്

2 / 10

കോൺഗ്രസ്സിന്റെ സൂററ്റ് പിളർപ്പ് നടന്ന വർഷം

3 / 10

സർവ്വേന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ചത്

4 / 10

സർവ്വേന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ച സ്ഥലം

5 / 10

സർവ്വേന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ച വർഷം

6 / 10

മറാത്താ , കേസരി എന്നീ പത്രങ്ങൾ സ്ഥാപിച്ചത്

7 / 10

ലോകമാന്യ എന്ന അറിയപ്പെടുന്നത്

8 / 10

താഴെ കൊടുത്തവയിൽ തീവ്രദേശീയ നേതാക്കളിൽ പെടാത്തത്

9 / 10

"സ്വാതന്ത്രം എൻ്റെ ജന്മാവകാശമാണ് അത് ഞാൻ നേടുകതന്നെ ചെയ്യും " ഇത് ആരുടെ വാക്കുകളാണ്

10 / 10

"പശ്ചിമ ബംഗാളും പൂർവ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഗംഗയും ബ്രഹ്മപുത്രയും അക്ലേശിക്കുന്നതും ഫലഭൂയിഷ്‌ഠമാക്കുന്നതുമായ രണ്ട് അറകളാണിത്. ഈ അറകളിൽ നിന്ന് ഉത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളികളുടെ സിരയിലൂടെ ഒഴുകുന്നത്" ഇത് ആരുടെ വാക്കുകളാണ് ?

Your score is

The average score is 70%

0%

Leave a Comment

Your email address will not be published. Required fields are marked *

Enable Notifications    OK No thanks