ഇന്ത്യയിലെ സംസ്ഥാനങ്ങൾ – 1 Leave a Comment / Indian States / By shanifismail 2 Created on March 26, 2021 ഇന്ത്യയിലെ സംസ്ഥാനങ്ങൾ - 1 1 / 10 ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം പശ്ചിമബംഗാൾ മഹാരാഷ്ട്ര മധ്യപ്രദേശ് കർണാടക 2 / 10 ജൂഹു ബീച്ച് സ്ഥിതിചെയ്യുന്നത് കൊൽക്കട്ട മുംബൈ ഗോവ സുറത് 3 / 10 ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം പശ്ചിമബംഗാൾ ത്രിപുര അരുണാചൽ പ്രദേശ് മിസോറാം 4 / 10 സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ബംഗാൾ രാജസ്ഥാൻ അരുണാചൽ പ്രദേശ് ജമ്മു കാശ്മീർ 5 / 10 സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെടുന്ന സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഗോവ ആൻഡമാൻ മിസോറാം ലക്ഷദ്വീപ് 6 / 10 ഇന്ത്യയിൽ ഏറ്റവും ചെറിയ സംസ്ഥാനം ഗോവ കേരള മിസോറാം ആസാം 7 / 10 ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ് ,സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത് ജവാഹർലാൽ നെഹ്റു സുഭാഷ് ചന്ദ്ര ബോസ് മഹാത്മാഗാന്ധി സർദാർ വല്ലഭായി പട്ടേൽ 8 / 10 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാൻ മഹാരാഷ്ട്ര ഉത്തർപ്രദേശ് ബീഹാർ 9 / 10 സൈക്കിൾ നിർമ്മാണത്തിന് പ്രശസ്തമായ സോണിപത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഹരിയാന മഹാരാഷ്ട്ര ഗുജറാത്ത് രാജസ്ഥാൻ 10 / 10 ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ആന്ധ്ര മഹാരാഷ്ട്ര തമിഴ്നാട് ബംഗാൾ Your score is The average score is 65% LinkedIn Facebook Twitter 0% Restart quiz