തിരുവിതാംകൂർ ചരിത്രം -13

98

തിരുവിതാംകൂർ ചരിത്രം -13

1 / 15

തിരുവിതാംകൂറിലെ പോലീസ് വിഭാഗത്തെ പുന സംഘടിപ്പിച്ച രാജാവ്

2 / 15

തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയ തിരുവിതാംകൂർ രാജാവ്

3 / 15

തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം സ്ഥാപിച്ച ഭരണാധികാരി

4 / 15

തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി

5 / 15

“സംഗീതജ്ഞരിൽ രാജാവും രാജാക്കന്മാരിൽ സംഗീതജ്ഞനും” എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്

6 / 15

തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച ദിവാൻ

7 / 15

1874 നിയമ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്

8 / 15

സ്വാതിതിരുനാളിനെ സദസ്സിലെ ആസ്ഥാന വിദ്വാന്മാർ

9 / 15

ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഉത്തരവ് പുറപ്പെടുവിച്ച വർഷം

10 / 15

സാധാരണ ജനങ്ങൾക്ക് സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത ആഭരണങ്ങൾ ധരിക്കുവാനുള്ള അവകാശം നൽകിയ ഭരണാധികാരി

11 / 15

സ്വാതി തിരുനാൾ നാടുനീങ്ങിയ വർഷം

12 / 15

തിരുവിതാംകൂറിലെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്

13 / 15

തിരുവിതാംകൂറിലെ ആദ്യത്തെ മുഴുവൻസമയ റീജൻറ് ഭരണാധികാരി

14 / 15

1817 തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി

15 / 15

തിരുവിതാംകൂറിലെ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ച ഭരണാധികാരി

Your score is

The average score is 76%

0%

Leave a Comment

Your email address will not be published. Required fields are marked *