നവോത്ഥാന പ്രസ്ഥാനങ്ങൾ -3

141

നവോത്ഥാന പ്രസ്ഥാനങ്ങൾ -3

1 / 15

പ്രബോധചന്ദ്രോദയ സഭ സ്ഥാപിച്ചതാര്

2 / 15

1927 ൽ കോഴിക്കോട് പാറൻ സ്ക്വയറിൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ച സംഘടന

3 / 15

സന്മാർഗ പ്രദീപ സഭ സ്ഥാപിച്ചത് ആര്

4 / 15

യോഗക്ഷേമസഭയുടെ ആദ്യ പ്രസിഡൻറ് ആര്

5 / 15

ആനന്ദ മഹാസഭയുടെ ആദ്യ വൈസ് പ്രസിഡൻറ്

6 / 15

തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിക്കപ്പെട്ട വർഷം

7 / 15

താഴെ കൊടുത്തവയിൽ കെപിഎംഎസ് ൻറെ മുഖപത്രം ഏത്

8 / 15

കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾ ക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം ഏത്

9 / 15

ഈഴവ സമാജം സ്ഥാപിച്ചതാര്

10 / 15

മന്നത്തു പത്മനാഭനും ആർ ശങ്കറും ചേർന്ന് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത്

11 / 15

സഹോദരസംഘം സ്ഥാപിതമായ വർഷം

12 / 15

യോഗക്ഷേമസഭയുടെ യുവജന വിഭാഗത്തിലെ ആദ്യ വനിതാ പ്രസിഡൻറ്

13 / 15

തിരുവിതാംകൂർ ചേരമർ മഹാസഭ യുടെ ആദ്യ ജനറൽ സെക്രട്ടറി

14 / 15

ഇസ്ലാം ധർമ്മ പരിപാലന സംഗം സ്ഥാപിതമായ വർഷം

15 / 15

തിരുവിതാംകൂറിൽ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം

Your score is

The average score is 72%

0%

Leave a Comment

Your email address will not be published. Required fields are marked *