നവോത്ഥാന പ്രസ്ഥാനങ്ങൾ -5

39

നവോത്ഥാന പ്രസ്ഥാനങ്ങൾ -5

1 / 15

ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തീയ സന്യാസി സഭ

2 / 15

ഈഴവ മഹാസഭ സ്ഥാപിച്ച വർഷം

3 / 15

താഴെ കൊടുത്തവയിൽ വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകളിൽ പെടാത്തത്

4 / 15

1970 ൽ കേരള പുലയ മഹാ സഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആര്

5 / 15

അക്കാമ്മ ചെറിയാൻറെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം

6 / 15

“ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്നത് ഏത് സംഘടനയുടെ മുദ്രാവാക്യമാണ്

7 / 15

വാലസമുദായ പരിഷ്കാരിണി സഭ സ്ഥാപിച്ചതാര്

8 / 15

കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചത് ആര്

9 / 15

ആത്മബോധോദയ സംഘം സ്ഥാപിച്ചതാര്

10 / 15

താഴെ കൊടുത്തവയിൽ പി ആർ ഡി എസ് ൻറെ മുഖപത്രം ഏത്

11 / 15

ബ്രഹ്മാനന്ദ ശിവയോഗി ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം

12 / 15

കൊച്ചി പുലയ മഹാസഭ സ്ഥാപിതമായ വർഷം

13 / 15

സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത് ആര്

14 / 15

അന്തർജ്ജന സമാജം രൂപീകൃതമായ സ്ഥലം

15 / 15

താഴെ കൊടുത്തവയിൽ യോഗക്ഷേമ സഭയുടെ പ്രധാന ലക്ഷ്യങ്ങൾ ഏതൊക്കെ

Your score is

The average score is 73%

0%

Leave a Comment

Your email address will not be published. Required fields are marked *