കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-4

0%
65

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-4

1 / 15

1921ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ ശക്തമായ നേരിട്ട മലയാളി വനിത

2 / 15

കീഴരിയൂർ ബോംബ് കേസ് ഇന്ത്യ ബുദ്ധികേന്ദ്രം ആര്

3 / 15

ഹരിജൻ ധനസമാഹരണത്തിനായി ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ച വർഷം

4 / 15

കർഷകസംഘം രൂപപ്പെട്ട സ്ഥലം

5 / 15

ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വാഗൺ ട്രാജഡി യെ വിശേഷിപ്പിച്ചത് ആര്

6 / 15

കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയ ദിവസം

7 / 15

അമേരിക്കൻ മോഡൽ ഭരണം തിരുവിതാംകൂറിൽ നടപ്പാക്കാൻ ശ്രമിച്ചതിന് സർ സി പി രാമസ്വാമി അയ്യർ ക്കെതിരെ നടന്ന സമരം

8 / 15

താഴെ കൊടുത്തവയിൽ കീഴരിയൂർ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി ആര്

9 / 15

കയ്യൂർ സമരം നടന്ന നദീതീരം

10 / 15

മൊറാഴ സമരം നടന്ന വർഷം

11 / 15

കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന കേന്ദ്രം

12 / 15

മലബാറിലെ കർഷകരുടെ പോരാട്ടത്തെക്കുറിച്ച് എ വി കുഞ്ഞമ്പു രചിച്ച ഒരു കൃതി ഏത്

13 / 15

കയ്യൂർ സ്ഥിതി ചെയ്യുന്ന ജില്ല

14 / 15

“മലബാർ കലാപം” എന്ന പുസ്തകം രചിച്ചതാര്

15 / 15

കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് ആര്

Your score is

The average score is 77%

0%

Leave a Comment

Your email address will not be published. Required fields are marked *