കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-9

0%
62

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ-9

1 / 15

കേരളത്തിലെ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് ആര്

2 / 15

രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശ്ശി സൈന്യത്തെ നയിച്ചത്

3 / 15

മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപൻ ആയി അവരോധിക്കപ്പെട്ടത് ആര്

4 / 15

ഒന്നാം പഴശ്ശി യുദ്ധത്തിൻറെ പ്രധാന കാരണം എന്ത്

5 / 15

മലബാർ കലാപം ആരംഭിച്ച വർഷം

6 / 15

വേണാട് ഉടമ്പടിയിൽ ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണ്ടി ഒപ്പ് വെച്ചത് ആര്

7 / 15

പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം

8 / 15

ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്

9 / 15

“കുറിച്യരുടെ ജീവിതവും സംസ്കാരവും” എന്ന പുസ്തകം രചിച്ചത് ആര്

10 / 15

രണ്ടാം പഴശ്ശി വിപ്ലവത്തിൻറെ പെട്ടെന്നുണ്ടായ കാരണം

11 / 15

പഴശ്ശിരാജയെ പിടികൂടാൻ കോൽക്കാർ എന്ന സൈനിക സംഘം രൂപീകരിച്ചതാര്

12 / 15

അവസാന മലബാർ രാഷ്ട്രീയ സമ്മേളനം നടന്ന വർഷം

13 / 15

തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

14 / 15

പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

15 / 15

കുറിച്യർ ലഹള നടന്ന വർഷം

Your score is

The average score is 65%

0%

Leave a Comment

Your email address will not be published. Required fields are marked *