ദേശീയ പ്രസ്ഥാനങ്ങൾ ക്വിസ് – 6

ദേശീയ പ്രസ്ഥാനങ്ങൾ ക്വിസ് – 6

0%
9

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ (ക്വിസ് – 6)

1 / 20

ബംഗാൾ വിഭജന സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ആര്

2 / 20

സ്വദേശി പ്രസ്ഥാനത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയത് ആര്

3 / 20

ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര സമര നായിക

4 / 20

1915 നവംബർ 16ന് തൂക്കിലേറ്റപ്പെട്ട ഗദ്ദാർ പാർട്ടി നേതാവ് ആര്

5 / 20

മുസ്ലിം ലീഗിൻറെ ആദ്യ പ്രസിഡൻറ് ആര്

6 / 20

ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആര്

7 / 20

ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ നയിച്ച പുതിയൊരു കാലഘട്ടം അറിയപ്പെടുന്നത് എന്ത്

8 / 20

കോൺഗ്രസ്സിന്റെ സൂററ്റ് പിളർപ്പ് നടന്ന വർഷം

9 / 20

“പശ്ചിമ ബംഗാളും പൂർവ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഗംഗയും ബ്രഹ്മപുത്രയും അക്ലേശിക്കുന്നതും ഫലഭൂയിഷ്‌ഠമാക്കുന്നതുമായ രണ്ട് അറകളാണിത്. ഈ അറകളിൽ നിന്ന് ഉത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളികളുടെ സിരയിലൂടെ ഒഴുകുന്നത്” ഇത് ആരുടെ വാക്കുകളാണ് ?

10 / 20

മിതവാദികളും തീവ്രവാദികളും ഒന്നിച്ച ലക്‌നൗ സമ്മേളനം നടന്ന വർഷം

11 / 20

ആൾ ഇന്ത്യ മുസ്ലിം ലീഗിൻറെ ആദ്യ കോൺഫറൻസ് നടന്ന സ്ഥലം

12 / 20

താഴെ കൊടുത്തവയിൽ “ലാൽ, പാൽ, ബാൽ” കൂട്ടുകെട്ടിൽ പെടാത്തത് ആര്

13 / 20

1931 ലെ ഗാന്ധി ഇർവിൻസന്ധി പ്രകാരം ഗാന്ധിജി സരോജിനി നായിഡു തുടങ്ങുയവർ പങ്കെടുത്ത വട്ടമേശ സമ്മേളനം

14 / 20

ഇന്ത്യയിലെ ഏത് ജില്ലയിലാണ് മുഹമ്മദലി ജിന്നയുടെ പേരിൽ ഒരു കോട്ട നിലവിലുള്ളത്

15 / 20

ബംഗാൾ വിഭജന സമയത്തെ ഐ എൻ സി പ്രസിഡൻറ് ആര്

16 / 20

ആരിൽ നിന്നുമാണ് നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തത്

17 / 20

താഴെ കൊടുത്തവയിൽ സ്വദേശി പ്രസ്ഥാനത്തിൻറെ ആശയങ്ങൾ പ്രചരിപ്പിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ പെടാത്തത് ഏത്

18 / 20

മദ്രസിന് അടുത്തുള്ള അടയാർ കേന്ദ്രികരിച് കൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്

19 / 20

ഗദ്ദാർ പാർട്ടി പിരിച്ചുവിട്ട വർഷം

20 / 20

മുസ്ലിം ലീഗിൻറെ ചിഹ്നം ഏത്

Your score is

The average score is 79%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register