മധ്യകാലഭാരതം (ക്വിസ് -1)

മധ്യകാലഭാരതം (ക്വിസ് -1)

0%
7

മറാത്താ സാമ്രാജ്യം (ക്വിസ് – 1)

1 / 20

“ഹൈന്ദവ ധർമോധാരകൻ” എന്നറിയപ്പെട്ടിരുന്നതാര്

2 / 20

താഴെ കൊടുത്തവയിൽ മറാത്ത സാമ്രാജ്യ സ്ഥാപകൻ ആര്

3 / 20

ശിവജി ജനിച്ച വർഷം

4 / 20

മറാത്ത സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം ഏത്

5 / 20

മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെട്ട മാറാത്ത ഭരണാധികാരി ആര്

6 / 20

മറാത്ത സാമ്രാജ്യത്തിലെ പ്രശസ്തനായ ആദ്യ പേഷ്വ ആര്

7 / 20

താഴെ കൊടുത്തവയിൽ ശിവജിയുടെ ആഭ്യന്തരമന്ത്രി അറിയപ്പെട്ടിരുന്നത് എന്ത്

8 / 20

മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ഏത്

9 / 20

“ഗോ ബ്രാഹ്മൺ പ്രതിപാലക്” എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി ആര്

10 / 20

ശിവജിയുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി ആര്

11 / 20

ഇന്ത്യൻ നാവിക പടയുടെ പിതാവ് എന്നറിയപ്പെടുന്നതാര്

12 / 20

യൂറോപ്യന്മാർ മറാത്ത മാക്യവെല്ലി എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്

13 / 20

മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആര്

14 / 20

താഴെ കൊടുത്തവയിൽ ഞങ്ങൾ ശിവജിയുടെ വാൾ ഏത്

15 / 20

താഴെ കൊടുത്തവയിൽ ശിവജി ജനിച്ച സ്ഥലം ഏത്

16 / 20

താഴെ കൊടുത്തവയിൽ ശിവജിയുടെ ഭരണ കാലഘട്ടം ഏത്

17 / 20

താഴെ കൊടുത്തവയിൽ ശിവജിയുടെ അഷ്ടപ്രധാനിലെ പ്രധാനമന്ത്രി പദവി ഏത്

18 / 20

ശിവജിയുടെ ധനകാര്യവകുപ്പ് മന്ത്രി അറിയപ്പെട്ടിരുന്നത് എന്ത്

19 / 20

താഴെ കൊടുത്തവയിൽ ശിവജിയുടെ മന്ത്രിസഭ അറിയപ്പെട്ടിരുന്നത് എന്ത്

20 / 20

ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ ആര്

Your score is

The average score is 56%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register