വിജയനഗര സാമ്രാജ്യം (ക്വിസ് 2 )

വിജയനഗര സാമ്രാജ്യം (ക്വിസ് 2 )

0%
3

വിജയനഗര സാമ്രാജ്യം (ക്വിസ് 2 )

1 / 27

പ്രാചീനകാലത്ത് കാംപില എന്നറിയപ്പെട്ടിരുന്ന നഗരം ഏത്

2 / 27

വിജയനഗര സാമ്രാജ്യത്തിലെ പ്രഭുക്കന്മാർ അറിയപ്പെട്ടിരുന്നത് എന്ത്

3 / 27

ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത് എവിടെ

4 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യം സ്ഥാപിതമായ വർഷം ഏത്

5 / 27

വിജയനഗര സാമ്രാജ്യത്തിലെ താലൂക്കുകൾ അറിയപ്പെട്ടിരുന്നത് എന്ത്

6 / 27

വിജയനഗര സാമ്രാജ്യത്തിൻറെ തലസ്ഥാനം എവിടെ

7 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യത്തിലെ പ്രധാന നികുതി ഏത്

8 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യത്തിലെ രാജവംശങ്ങളിൽ പെടാത്തത് ഏത്

9 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യത്തിലെ രാജവംശമായ തുളുവയുടെ സ്ഥാപകൻ ആര്

10 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആര്

11 / 27

താഴെ കൊടുത്തവയിൽ ഭുവനവിജയം എന്ന മന്ത്രിസഭ ഏതു രാജാവിൻറെതാണ്

12 / 27

വിജയനഗര സാമ്രാജ്യത്തിലെ കേന്ദ്രഭരണം അറിയപ്പെട്ടിരുന്നത് എന്ത്

13 / 27

വിജയനഗര സാമ്രാജ്യത്തിലെ ജില്ലകൾ അറിയപ്പെട്ടിരുന്നത് എന്ത്

14 / 27

വിജയനഗരസാമ്രാജ്യം സ്ഥാപിക്കുന്ന സമയത്ത് ഡൽഹി സുൽത്താൻ ആര്

15 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യത്തിലെ രാജവംശത്തിൽ പെടാത്തത് ഏത്

16 / 27

വിജയനഗര സാമ്രാജ്യത്തിലെ പ്രവിശ്യകൾ അറിയപ്പെട്ടിരുന്നത് എന്ത്

17 / 27

വിജയനഗര സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷ ഏത്

18 / 27

വിജയനഗര സാമ്രാജ്യത്തിലെ വാദ്യോപകരണം ഏത്

19 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യ സ്ഥാപകൻ ആര്

20 / 27

താഴെക്കൊടുത്തവരിൽ വിജയനഗര സാമ്രാജ്യത്തിലെ രാജവംശമായ സാലുവയുടെ സ്ഥാപകനാര്

21 / 27

താഴെ കൊടുത്തവയിൽ വിജയനഗര സാമ്രാജ്യത്തിലെ രാജവംശമായ അരവിഡുവിൻറെ സ്ഥാപകൻ ആര്

22 / 27

കൃഷ്ണദേവരായരുടെ രാജവംശം ഏത്

23 / 27

താഴെ കൊടുത്തവയിൽ കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ഏത്

24 / 27

പ്രബന്ധകാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണ കാലഘട്ടം ആണ്

25 / 27

വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം അറിയപ്പെട്ടിരുന്നത് എന്ത്

26 / 27

താഴെ കൊടുത്തവയിൽ തെലുങ്ക് സാഹിത്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് കാലഘട്ടമാണ്

27 / 27

അവശിഷ്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഏത്

Your score is

The average score is 38%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register