Kerala PSC
ഭരണഘടനാ വകുപ്പുകൾ -1
1 / 10
നീതിന്യയ വ്യവസ്ഥയെ (JUDICIARY ) കാര്യനിർവഹണ വിഭാഗത്തിൽ(EXECUTIVE ) നിന്നും വേർതിരിക്കുന്ന ഭരണഘടനാ വകുപ്
2 / 10
ഗോവധ നിരോധനത്തെ കുറിച് അനുശാസിക്കുന്ന ഭരണഘടനാ വകുപ്
3 / 10
മദ്യനിരോധനം നടപ്പാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്
4 / 10
6 വയസിന്ന് താഴെയുള്ള കുട്ടികൾക്കു സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനവകുപ്
5 / 10
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്
6 / 10
ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്
7 / 10
പുരുഷനും സ്ത്രീക്കും തുല്യ ജോലിക് തുല്യ വേദനം അനുശാസിക്കുന്ന ഭരണഘടനാ വകുപ്
8 / 10
തുല്യനീതിയും പാവപെട്ടവർക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്
9 / 10
ഭരണഘട ഭേദഗതിയെ കുറിച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
10 / 10
സാമ്പത്തിക അടിയന്തരാവസ്ഥയെ കുറിച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പിലാണ്
Your score is
The average score is 76%
Restart quiz