Kerala PSC
ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ -1
1 / 11
സ്വതന്ത്ര നീതിന്യയ വ്യവസ്ഥ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തു നിന്നും സ്വീകരിച്ചു
2 / 11
ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്ന് അറിയപ്പെടുന്ന രാജ്യം
3 / 11
പാർലമെന്റുകളുടെ അമ്മ എന്ന് അറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പാർലമെന്റ് ആണ്
4 / 11
പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്ന് അറിയപ്പെടുന്ന രാജ്യം
5 / 11
താഴെ കൊടുത്തവയിൽ ലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങളിൽ പെടാത്തത് ഏത്
6 / 11
താഴെ കൊടുത്തവയിൽ അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങളിൽ പെടാത്തത്
7 / 11
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം
8 / 11
ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന
9 / 11
ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം
10 / 11
ലോകത്തിലെ ആദ്യ ലിഖിത ഭരണഘടനാ ഏതു രാജ്യത്തിന്റെ
11 / 11
ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറൽ രീതി ഇന്ത്യൻ ഭരണഘടനാ സ്വീകരിച്ചത്
Your score is
The average score is 64%
Restart quiz