ഭരണഘടനാ ഭേദഗതികൾ -2
1 / 11
നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതി പ്രകാരം ആമുഖത്തിൽ ചേർക്കപ്പെട്ട വാക്കുകളിൽ പെട്ടത്
2 / 11
ലോക് സഭ സംസഥാന അസംബ്ളി എന്നിവയുടെ കാലാവധി 5 വർഷമായി നിർണയിച്ച ഭരണഘടന ഭേദഗതി
3 / 11
ലോക്സഭാ സംസ്ഥാന അസംബ്ളി എന്നിവയുടെ കാലാവധി 5 ൽ നിന്ന് 6 വർഷമാക്കിയാഭരണഘടന ഭേദഗതി
4 / 11
ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തപെട്ട ഏക ഭരണഘടന ഭേദഗതി
5 / 11
ഭരണഘടന ഭേദഗതി ബില്ലിന്ന് രാഷ്ട്രപതിയുടെ അംഗീകാരം നിർബന്ധമാക്കിയ ഭേദഗതി
6 / 11
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കിയ ഭരണഘടന ഭേദഗതി
7 / 11
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസങ്കടിച്ച ഭരണഘടന ഭേദഗതി
8 / 11
ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്
9 / 11
ഭരണഘട ഭേദഗതിയെ കുറിച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
10 / 11
സ്വത്തവകാശം മൗലികാവകാശമല്ലാതാക്കിയ ഭരണഘടനാ ഭേദഗതി
11 / 11
61മത് ഭേദഗതിയിലൂടെ വോട്ടിങ്പ്രായം എത്രയായി ചുരുക്കി
Your score is
The average score is 68%
Restart quiz