0%
208

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 1)

ബക്സർ യുദ്ധത്തിൽ ഷൂജ ഉദ് ദൗളയെ പിന്തുണച്ച് ഇന്ത്യൻ ഭരണാധികാരി ആര്

ബക്സർ തോൽവിയെ തുടർന്ന് ഉണ്ടായ ഉടമ്പടി ഏത്

ബ്രിട്ടീഷുകാർക്കെതിരെ പഞ്ചാബിലെ കർഷകർ നടത്തിയ പ്രക്ഷോഭം ഏത്

പ്ലാസി യുദ്ധം നടന്ന വർഷം

പ്ലാസി യുദ്ധ സമയത്തെ മുഗൾ ഭരണാധികാരി ആര്

ഷൂജ ഉദ് ദൗളയും ഹെക്ടർ മൺറോയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധം ഏത്

സിറാജ് ഉദ് ദൗള യും റോബർട്ട് ക്ലൈവ്ൻറെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധം ഏത്

സിറാജുൽ ദൗളയുടെ പരാജയത്തെ തുടർന്ന് ബ്രിട്ടീഷുകാർ രാഷ്ട്രീയ അധികാരത്തിന് അടിത്തറയിട്ട പ്രദേശം ഏത്

ബംഗാൾ ബിഹാർ എന്നിവിടങ്ങളിലെ സന്താൾ ജനങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ഏത്

ബംഗാളിലെ മുസ്ലിം ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പ്രക്ഷോഭം ഏത്

ബക്സർ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്

ബക്സർ യുദ്ധം നടന്ന വർഷം

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം സുസ്ഥിരം ആക്കിയ യുദ്ധം ഏത്

ബക്സാർ യുദ്ധസമയത്ത് ബംഗാൾ ഗവർണർ ആര്

പങ്കാളിയെ മത സന്യാസിനിമാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ഏത്

Exit

error:
profile pic

Login

or

profile pic

Register