0%
1

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 10)

ഇന്ത്യാ സമുദ്രത്തിലെ അധിപൻ എന്നറിയപ്പെടുന്നത്

 കൊച്ചിയിൽ നിന്നും ഗോവയിലേക്ക് തലസ്ഥാനം മാറ്റിയ പോർച്ചുഗീസ് വൈസ്രോയി

ബിജാപ്പൂർ സുൽത്താനിൽ നിന്നും പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ഏത് വർഷം

കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചത് ഏത് വർഷം

ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്നും തുരത്തിയ വർഷം

പോർച്ചുഗീസുകാരിൽ നിന്നും ഗോവയെ മോചിപ്പിച്ചത്

കുഞ്ഞാലിമരയ്ക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട

കുഞ്ഞാലിമരക്കാർ ഒന്നാമൻറെ യഥാർത്ഥ നാമം എന്താണ്

കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൂചന നൽകുന്ന ശൈഖ് സൈനുദ്ദീൻ രജിച്ച തുഹ്ഫത്തുൽ മുജാഹിദീൻ എന്ന കൃതി രചിച്ചത് ഏത് ഭാഷയിലാണ് 

1571 പോർച്ചുഗീസുകാരുടെ കയ്യിൽനിന്നും ചാലിയം കോട്ട പിടിച്ചെടുത്തത്

1513 പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒപ്പുവച്ച സന്ധി

1540 പോർച്ചുഗീസുകാരും കോഴിക്കോടും തമ്മിൽ ഒപ്പുവച്ച സന്ധി

ഗോവയിൽ പോർച്ചുഗീസുകാർക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി

കുഞ്ഞാലിമരക്കാർ നാലാമൻറെ യഥാർത്ഥ നാമം എന്താണ്

കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം

Exit

error:
profile pic

Login

or

profile pic

Register