യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 11)
ഇന്ത്യയിൽ മിശ്ര കോളനി സമ്പ്രദായം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി
ലിസ്ബണിൽ നിന്നും കോഴിക്കോടേക്കുള്ള ആദ്യ യാത്രയിൽ വാസ്കോഡഗാമ സഞ്ചരിച്ച കപ്പൽ
ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി
ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ വർഷം
സ്വീഡിഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ വർഷം
കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി
വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ
ഇന്ത്യയിൽ നീല ജല നയം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി
വാസ്കോഡഗാമ ലിസ്ബണിൽ നിന്നും യാത്ര തുടങ്ങിയത് ഏത് വർഷം
വാസ്കോഡഗാമ കോഴിക്കോടുള്ള കാപ്പാട് കടപ്പുറത്ത് എത്തിയത്
ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ പോർച്ചുഗീസ് വൈസ്രോയി
വാസ്കോഡഗാമയോടൊപ്പം കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ
കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ
Click here!
Restart quiz Exit