0%
10

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 12)

ഡെൻമാർക്ക് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ  വർഷം

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക് തിരുന്നേൽവേലിയിൽ നേതൃത്വം നൽകിയത്

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക് ശിവഗംഗയിൽ നേതൃത്വം നൽകിയത്

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം

വയനാടൻ വനങ്ങൾ കേന്ദ്രീകരിച്ച ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോര് നടത്തിയതാര്

കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻമാർ

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ  വർഷം

ഡച്ച്ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ  വർഷം

വടക്കേ മലബാറിലെ കോട്ടയം മേഖലകളിൽ നികുതി പിരിക്കാനുള്ള അവകാശം തടഞ്ഞതിനെ തുടർന്ന് ബ്രിട്ടീഷുകാർക്കെതിരെയുദ്ധം ചെയ്തത് ആര്

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക് കൊച്ചിയിൽ നേതൃത്വം നൽകിയത്

പോർച്ചുഗീസ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ  വർഷം

പഴശ്ശിരാജ കൊല്ലപെടുമ്പോൾ മലബാറിലെ സബ് കളക്ടർ

ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങൾക്ക് വേലുത്തമ്പി ദളവയെ സഹായിച്ച കൊച്ചിയിലെ മന്ത്രി

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക് കർണാടകയിൽ നേതൃത്വം നൽകിയത്

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക് ഔദിൽ നേതൃത്വം നൽകിയത്

Exit

error:
profile pic

Login

or

profile pic

Register