യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 13)
കേരളത്തിൽ ആദ്യമായി ട്രെയിൻ ഓടിയത് ഏതുവർഷമാണ്
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക് തിരുവിതാംകൂറിൽ നേതൃത്വം നൽകിയത്
മലബാറിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട നൂറ്റാണ്ട്
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക് മലബാറിൽ നേതൃത്വം നൽകിയത്
ബംഗാളിൽ സന്ന്യാസി കലാപം (ഫകീർ കലാപം) ആരംഭിച്ച നൂറ്റാണ്ട്
ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത്
സാന്താൾ കലാപത്തിന്ന് നേതൃത്വം കൊടുത്തവർ
ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ അഹമ്മദ്നഗറിലെ ഗോത്രവർഗക്കാർ
നഗോഡകൾ എന്ന് അറിയപ്പെടുന്നത്
ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ ചോട്ടാ നാഗ്പൂരിലെ ഗോത്രവർഗക്കാർ
ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വർഷം
ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ മാറാത്തയിലെ ഗോത്തവർഗക്കാർ
ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ വയനാട്ടിലെ ഗോത്രവർഗക്കാർ
ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ രാജ്മഹൽ കുന്നുകളിലെ ഗോത്രവർഗക്കാർ
ജമീന്ദാരികൾ എന്ന് അറിയപ്പെടുന്നത്
Click here!
Restart quiz Exit