0%
0

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 16)

ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത്

ബംഗാളിലെ മുസ്ലിം ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പ്രക്ഷോഭം ഏത്

ഷൂജ ഉദ് ദൗളയും ഹെക്ടർ മൺറോയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധം ഏത്

ടിപ്പുസുൽത്താൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

പങ്കാളിയെ മത സന്യാസിനിമാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ഏത്

മൂന്നാം ഭാഗത്ത് യുദ്ധത്തിൻറെ കാലഘട്ടം

സെൻ ആൻജെലോ കോട്ടസ്ഥിതി ചെയുന്നത്

ബ്രിട്ടീഷുകാരുടെ തെറ്റായ നയങ്ങളും നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള മറാത്തകാരുടെ ശ്രമവും കാരണം ഉണ്ടായ യുദ്ധം ഏത്

പൂനയിലെ പ്രത്യേക അധികാരം ലഭിക്കാൻ കാരണമായ സന്ധി ഏത്

ഒന്നാം ആംഗ്ലോ-സിഖ് യുദ്ധങ്ങൾ അവസാനിക്കാൻ കാരണമായ സന്ധി ഏത്

കോട്ടപുറംകോട്ട സ്ഥിതി ചെയുന്നത്

സെൻ ആൻജെലോ കോട്ടയും കോട്ടപ്പുറം കോട്ടയും നിര്മിച്ചതാര്

ജാക്കോബിൻ ട്രീ, ലിബർട്ടി ട്രീ എന്നീ മരങ്ങൾ ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ച് നട്ടത് ആര്

സിറാജ് ഉദ് ദൗള യും റോബർട്ട് ക്ലൈവ്ൻറെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധം ഏത്

വാസ്കോഡഗാമ കേരളത്തിൽ വന്ന വർഷം

Exit

error:
profile pic

Login

or

profile pic

Register