0%
11

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 2)

ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത്

പഞ്ചാബിലെ ആദ്യ കമ്മീഷണർ ആര്

ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൻറെ കാലഘട്ടം

ഒന്നാം ആംഗ്ലോ-സിഖ് യുദ്ധങ്ങൾ അവസാനിക്കാൻ കാരണമായ സന്ധി ഏത്

മാറാത്ത വംശത്തിനുമേൽ ബ്രിട്ടീഷ് സൈന്യം പൂർണ്ണ ആധിപത്യം ഉറപ്പിച്ചത് ഏത് യുദ്ധത്തോടു കൂടിയാണ്

ഇരുട്ടറ ദുരന്തത്തിന് നേതൃത്വം നൽകിയതാര്

ബ്രിട്ടീഷുകാരുടെ തെറ്റായ നയങ്ങളും നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള മറാത്തകാരുടെ ശ്രമവും കാരണം ഉണ്ടായ യുദ്ധം ഏത്

ഡൽഹൗസി പ്രഭു പഞ്ചാബ് കീഴടക്കിയ വർഷം ഏത്

ഇരുട്ടറ ദുരന്തം കാരണം ഉണ്ടായ യുദ്ധം ഏത്

പഞ്ചാബ് മേഖല പൂർണമായും ബ്രിട്ടീഷ് അധീനതയിൽ വന്ന യുദ്ധം ഏത്

രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിൻറെ കാലഘട്ടം

മൂന്നാം ഭാഗത്ത് യുദ്ധത്തിൻറെ കാലഘട്ടം

ഇരുട്ടറ ദുരന്തം നടന്ന വർഷം

മൂന്നാം മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം ഏത്

പഞ്ചാബിൽ ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം കാരണം ഉണ്ടായ യുദ്ധം ഏത്

Exit

error:
profile pic

Login

or

profile pic

Register