യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 3)
ടിപ്പുസുൽത്താൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ
ബ്രിട്ടീഷുകാരും മറാത്ത വംശം തമ്മിൽ നടന്ന യുദ്ധങ്ങൾ ഏത്
രണ്ടാം മറാത്ത യുദ്ധം അവസാനിച്ച ഉടമ്പടി ഏത്
ഒന്നാം മറാത്ത യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആര്
പൂനയിലെ പ്രത്യേക അധികാരം ലഭിക്കാൻ കാരണമായ സന്ധി ഏത്
ടിപ്പുസുൽത്താൻ ജയന്തി ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
രണ്ടാം മറാത്ത യുദ്ധം നയിച്ചതാര്
ബ്രിട്ടീഷ് ഗവൺമെൻറ് മറാത്ത യുടെ ആഭ്യന്തര കാര്യങ്ങൾ ഇടപെട്ടത് കാരണം ഉണ്ടായ യുദ്ധം ഏത്
ഒന്നാം വരാത്ത യുദ്ധത്തിൻറെ കാലഘട്ടം
ഫ്രഞ്ചു വിപ്ലവകാരികളുടെ "ജാക്കോബിയൻ ക്ലബ്ബിൽ" അംഗമായിരുന്ന ഇന്ത്യൻ ഭരണാധികാരി ആര്
ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ച് സ്വാതന്ത്ര്യത്തിൻറെ മരം നട്ടത് ആര്
ഒന്നാം മറാത്ത യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ഏത്
രണ്ടാം മറാത്താ യുദ്ധത്തിൻറെ കാലഘട്ടം
"ജീവിതം മുഴുവൻ ആടിനെപ്പോലെ ജീവിക്കാതെ ഒരു ദിവസമെങ്കിലും സിംഹത്തെപ്പോലെ ജീവിക്കണം" എന്ന് പറഞ്ഞതാര്
ജാക്കോബിൻ ട്രീ, ലിബർട്ടി ട്രീ എന്നീ മരങ്ങൾ ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ച് നട്ടത് ആര്
Click here!
Restart quiz Exit