0%
30

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 4)

മലബാറിലെ ടിപ്പുസുൽത്താൻ ഇലെ തലസ്ഥാനമായിരുന്ന ഫറൂഖാബാതിൻറെ പേര് എന്ത്

ടിപ്പുസുൽത്താനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈനിക തലവൻ ആര്

നാലാം മൈസൂർ യുദ്ധത്തിൻറെ ഫലമായി ബ്രിട്ടീഷുകാർ പിടിച്ചെടുത്ത പ്രദേശം ഏത്

"ഫത്തുൽ മുജാഹിദീൻ" എന്ന റോക്കറ്റിനെക്കുറിച്ച് പരാമർശമുള്ള കൃതിയുടെ രചയിതാവ് ആര്

ടിപ്പുസുൽത്താൻറെ മരണത്തിന് കാരണമായ യുദ്ധം ഏത്

ടിപ്പുസുൽത്താൻ വധിക്കപ്പെട്ട വർഷം

മൂന്നാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏത്

ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ എന്നറിയപ്പെടുന്നതാര്

ശ്രീരംഗപട്ടണം സന്ധിയുടെ ഫലമായി ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്ക് വിട്ടു കൊടുത്ത പ്രദേശം ഏത്

ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക ഉയർത്താൻ അനുവാദം നൽകിയ ഭരണാധികാരി ആര്

ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണാധികാരി ആര്

നാലാം 0 മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് ആര്

മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി ആര്

നാലാം മൈസൂർ യുദ്ധം നടന്ന വർഷം

ടിപ്പു സുൽത്താൻറെ തലസ്ഥാനം ഏത്

[gamipress_button label="Click here!" id="Complete-B"]

Exit

error: