0%
8

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 6)

വാണ്ടിവാഷ് യുദ്ധം നടന്ന വർഷം

മൂന്നാം കർണാടിക് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏത്

മൂന്നാം കർണാടിക് യുദ്ധത്തിൻറെ കാലഘട്ടം

വാണ്ടിവാഷ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് ആര്

ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരൻ മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത് എന്ത്

സപ്തവത്സര യുദ്ധത്തിന് അനന്തരഫലം എന്ത്

ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തി ഏത്

ബ്രിട്ടീഷുകാരുടെ മുന്നിൽ ഫ്രഞ്ചുകാർ പൂർണ്ണമായി പരാജയപ്പെട്ട യുദ്ധം ഏത്

ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ഏത്

മൂന്നാം കർണാടിക് യുദ്ധ സമയത്തെ ഫ്രഞ്ച് ഗവർണർ ആര്

വാണ്ടിവാഷ് യുദ്ധം നടന്ന ഇന്ത്യയിലെ സംസ്ഥാനം

വണ്ടി വാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് ആര്

ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള സപ്തവത്സര യുദ്ധം ആരംഭിച്ചത് എപ്പോൾ

മൂന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഫ്രഞ്ചുകാർ പിടിച്ചെടുത്ത കോട്ട ഏത്

മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താൻ ആര്

Exit

error:
profile pic

Login

or

profile pic

Register