0%
0

യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 8)

മുഗൾ ഭരണാധികാരിയായ ജഹാംഗീറിൻറെ സദസ്സ് സന്ദർശിച്ച ഇംഗ്ലീഷുകാരൻ ആര്

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുൻപ് ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ഇംഗ്ലീഷുകാരൻ ആര്

ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം

ഇന്ത്യയിലെത്തിയ ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പൽ ഏത്

ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത കലാപം ഏത്

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം

ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി കോട്ട സ്ഥാപിച്ചത് എവിടെ

ഡെന്മാർക്ക് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം

ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടകശാല സ്ഥാപിച്ചത് എവിടെ

ഈസ്റ്റിന്ത്യാ കമ്പനിയുടെ തലസ്ഥാനം സൂറത്തിൽ നിന്ന് ബോംബെയിലേക്ക് മാറ്റിയ വർഷം

1644 ൽ സെൻറ് ജോർജ് കോട്ട സ്ഥാപിച്ചത് ആര്

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം

ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുന്ന സമയത്ത് ഇന്ത്യൻ ചക്രവർത്തി ആര്

ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ആര്

ഈസ്റ്റിന്ത്യാ കമ്പനിക്ക് വ്യാപാര കാലാവധി നീട്ടി നൽകിയതാര്

Exit

error:
profile pic

Login

or

profile pic

Register