യൂറോപ്യൻമാർ ഇന്ത്യയിൽ (ക്വിസ് - 9)
മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് അറിയപ്പെടുന്നത് ആര്
ഖാസി മുഹമ്മദ് ‘ഫത്ഹുൽ മുബീൻ’ എന്ന കാവ്യം രചിച്ചത് ആരുടെ വിജയത്തെ പ്രകീർത്തിച്ചു കൊണ്ടാണ്
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം
ബ്രിട്ടിഷുകാർക് എതിരെ നടന്ന കേരളത്തിലെ ആദ്യ സംഘടിത കലാപം
ആറ്റിങ്ങൽ കലാപം നടന്ന വർഷം
കുഞ്ഞാലിമരക്കാന്മാർ ആരുടെ നാവികപടയുടെ തലവന്മാർ ആയിരുന്നു
റോയൽ ചാർട്ടർ അനുവദിച്ച ബ്രിട്ടീഷ് രാജ്ഞി
അക്ബറുടെ കഥ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ ആര്
ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തകം ആരുടെ കൃതിയാണ്
ശ്രീരംഗപട്ടണം സന്ധിയിൽ മൈസൂർ ഭരണാധികാരികളും ബ്രിട്ടീഷുകാരും ഒപ്പിട്ട വർഷം
സാമൂതിരിയും ബ്രിട്ടീഷുകാരും തമ്മിൽ വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ച വർഷം
ആരൊക്കെ തമ്മിലാണ് കർണാടിക് യുദ്ധം നടന്നത്
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം
ആരൊക്കെ തമ്മിലാണ് കുളച്ചൽ യുദ്ധം നടന്നത്
ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ അനുമതി ലഭിച്ച ഉടമ്പടി ഏത്
Click here!
Restart quiz Exit