0%
1

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-1)

ശിപായി മ്യൂട്ടിനി ആൻഡ് റിവോൾട് ഓഫ് 1857 എന്ന പുസ്തകം രചിച്ചത് ആര്

ഡൽഹിയിൽ നടന്ന കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ജനറൽ ആര്

കാൺപൂരിലെ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ജനറൽ ആര്

ഹിസ്റ്ററി ഓഫ് ശിപ്പായി വാർ ഇൻ ഇന്ത്യ 1857-1858 എന്ന പുസ്തകം രചിച്ചത് ആര്

1857: ഫസ്റ്റ് വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകം രചിച്ചത് ആര്

ഝാൻസിയിലെ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ജനറൽ ആര്

ചെകുത്താൻറെ കാറ്റ് എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

മതത്തിനു വേണ്ടിയുള്ള സമരം ആയി തുടങ്ങി എന്നാൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധമായി അവസാനിച്ചു എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

ആരയിലെ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ജനറൽ ആര്

ദി പെസൻഡ് ആൻഡ് ദി രാജ് എന്ന പുസ്തകം രചിച്ചത് ആര്

പട്ടാളക്കാർക്ക് പുതിയ വസ്ത്രധാരണരീതി ഏർപ്പെടുത്തിയ മദ്രാസിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്

1857-ൽ ന്യൂയോർക്ക് ട്രൈബ്യൂൺ എന്ന പ്രസിദ്ധീകരണത്തിൽ 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരമായി കരുതാമെന്ന് ആദ്യമായി പറഞ്ഞത് ആര്

എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ മ്യൂട്ടിനി എന്ന പുസ്തകം രചിച്ചത് ആര്

ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

കാലം എത്താതെയുള്ള വിപ്ലവത്തിൻറെ പൊട്ടി പുറപ്പെടൽ കലാപ നേതാക്കളെ അമ്പരപ്പിച്ചു എന്ന് 1857ലെ വിപ്ലവത്തെ കുറിച്ച് അഭിപ്രായപ്പെട്ടത് ആര്

Exit

error:
profile pic

Login

or

profile pic

Register