0%
3

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-10)

താന്തിയാതോപ്പി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ

1857ലെ വിപ്ലവത്തിന് ഭാഗമായി മംഗൽപാണ്ഡെ വധിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം വ്യാപികാത്ത പ്രദേശങ്ങൾ പെടാത്തത് ഏത്

1857 വിപ്ലവത്തിലെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര്

മണികർണിക എന്ന യഥാർത്ഥ നാമം ആരുടേത്

ജോൺസ് ഹെയസിയുടെ ഉത്തരവ് ലംഘിച്ചതിൻറെ പേരിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വ്യക്തി ആര്

1857ലെ വിപ്ലവത്തിന് ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആര്

മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്

ജെയിംസ് ഹ്യൂസനെ വധിക്കാൻ ശ്രമിച്ചതിൻറെ പേരിൽ മംഗൾ പാണ്ഡേയെ അറസ്റ്റു ചെയ്യാൻ ഉത്തരവ് നൽകിയതാര്

മംഗൽ പാണ്ഡെയെ ആദരിച്ചുകൊണ്ട് ഇന്ത്യ ഗവണ്മെൻറ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം

ഝാൻസി റാണിയെ വധിച്ച ബ്രിട്ടീഷ് പട്ടാള മേധാവി ആര്

പേഷ്വാ ബാജിറാവുവിൻറെ ദത്തുപുത്രൻ ആര്

ഝാൻസിയിലെ രാജാവായിരുന്ന രാജാ ഗംഗാധർ റാവുവിൻറെ രാജ്ഞി ആര്

ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത് ആര്

കാൺപൂരിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത് ആര്

Exit

error:
profile pic

Login

or

profile pic

Register