0%
0

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-11)

1857ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യം മുദ്ര എന്ത്

മതത്തിനു വേണ്ടിയുള്ള സമരം ആയി തുടങ്ങി എന്നാൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധമായി അവസാനിച്ചു എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

ശിപായി മ്യൂട്ടിനി ആൻഡ് റിവോൾട് ഓഫ് 1857 എന്ന പുസ്തകം രചിച്ചത് ആര്

1857ലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനുപാതം എത്ര

ചെകുത്താൻറെ കാറ്റ് എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏത്

പരിഷ്കൃതവും അപരിഷ്കൃതവും തമ്മിലുള്ള സംഘർഷം എന്ന 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

1857 ലെ കലാപത്തിന് നാനാസാഹിബും താന്ധ്യതോപ്പിയും നേതൃത്വം കൊടുത്തത്

ഒന്നാം സ്വതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം

മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരികൾ നിറച്ച എൻഫീൽഡ് തോക്ക് ഉപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചത് കാരണം ഉണ്ടായ സമരം

മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരികൾ നിറച്ച എൻഫീൽഡ് തോക്ക് ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ചു തുടങ്ങിയത് എപ്പോൾ

ഒന്നാം സ്വതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട വർഷം

റബല്യൻ1857 എന്ന പുസ്തകം രചിച്ചത് ആര്

1857-ൽ ന്യൂയോർക്ക് ട്രൈബ്യൂൺ എന്ന പ്രസിദ്ധീകരണത്തിൽ 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരമായി കരുതാമെന്ന് ആദ്യമായി പറഞ്ഞത് ആര്

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് 1857ലെ വിപ്ലവത്തിനെ വിശേഷിപ്പിച്ചത് ആര്

Exit

error:
profile pic

Login

or

profile pic

Register