0%
8

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-2)

ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആര്

“മംഗൾ പാണ്ഡെ ദി റൈസിംഗ്” എന്ന സിനിമയുടെ സംവിധായകൻ ആര്

ലക്നോവിലെയും ബറേലിയിലെയും കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ജനറൽ ആര്

ഇന്ത്യയിലെ അവസാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആര്

“മംഗൾ പാണ്ഡെ ദി റൈസിംഗ്” എന്ന സിനിമയിൽ മംഗൽപാണ്ഡെ ആയി അഭിനയിച്ച വ്യക്തി ആര്

കൈമോശം വന്ന മഹത്വത്തെ വീണ്ടെടുക്കാനുള്ള അവസാന ശ്രമം എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

ഡൽഹിയിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ജനറൽ ആര്

കാലത്തെ തിരിച്ചു വെക്കാനുള്ള യാഥാസ്ഥിക ഘടകങ്ങളുടെ ശ്രമം എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

1857ലെ വിപ്ലവത്തിലെ കാൺപൂരിലെ നേതാവ് ആര്

1857ലെ വിപ്ലവത്തെ പശ്ചാത്തലമാക്കി ഇന്ത്യയിൽ നിന്നും പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം ഏത്

പരിഷ്കൃതവും അപരിഷ്കൃതവും തമ്മിലുള്ള സംഘർഷം എന്ന 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

ഫ്യൂഡൽ റിവോൾട്ട് എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി എന്ന അമൃതം തേടി എന്ന കൃതി രചിച്ചത് ആര്

ഏറ്റവും കൂടുതൽ കാലം ഭരിച്ച സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആര്

Exit

error:
profile pic

Login

or

profile pic

Register