0%
0

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-3)

ആഭ്യന്തര കലാപം എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

1857 വിപ്ലവത്തിൽ ലക്നൗവിലെ നേതാവ് ആര്

ലക്ഷ്മി ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ

ഝാൻസി നഗരം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

“ആദ്യത്തേതുമല്ല, ദേശീയതലത്തിലേതുമല്ല, സ്വാതന്ത്ര്യസമരവുമല്ല” എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

ശിപ്പായി ലഹള എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

1857ലെ വിപ്ലവത്തിലെ ആദ്യ രക്ത സാക്ഷി ആര്

1857 വിപ്ലവത്തിൽ ബറൗട്ട് പർഗാനയിലെ നേതാവ് ആര്

ഝാൻസിറാണി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ

1857 വിപ്ലവത്തിൽ ബിഹാറിലെ നേതാവ് ആര്

ഐഎൻഎയുടെ വനിതാ ബെറ്റാലിയൻ എന്നറിയപ്പെടുന്നത് ആര്

ഉയർത്തെഴുന്നേൽപ്പ് എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആര്

1857-ലെ വിപ്ലവത്തിൽ ബറേലിയിലെ നേതാവ് ആര്

1857 വിപ്ലവത്തിൽ മാൻഡസോറിലേ നേതാവ് ആര്

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് 1857ലെ വിപ്ലവത്തിനെ വിശേഷിപ്പിച്ചത് ആര്

Exit

error:
profile pic

Login

or

profile pic

Register