0%
8

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-4)

1857 വിപ്ലവത്തിൽ ഫൈസാബാദിലെ നേതാവ് ആര്

റബല്യൻ1857 എന്ന പുസ്തകം രചിച്ചത് ആര്

1857 വിപ്ലവത്തിൽ കലാപകാരികൾ ഡൽഹി രാജാവായി അവരോധിച്ച വ്യക്തി ആര്

ഉത്തർ പ്രദേശിലെ പ്രധാന കലാപ കേന്ദ്രം ഏത്

“1857” എന്ന പുസ്തകം രചിച്ചത് ആര്

ഉത്തർ പ്രദേശിലെ പ്രധാന കലാപ കേന്ദ്രം ഏത്

ക്വീൻ ഓഫ് ഝാൻസി എന്ന പുസ്തകം രചിച്ചത് ആര്

1857-ലെ വിപ്ലവത്തിൽ മീററ്റിലെ നേതാവ് ആര്

1857ലെ വിപ്ലവത്തിൽ ഝാൻസിയിലെ നേതാവ് ആര്

ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രം എന്ന പുസ്തകം രചിച്ചത് ആര്

1857 വിപ്ലവത്തിൽ കലാപകാരികൾ ലക്നൗ നവാബായി അവരോധിച്ച നവാബ് വാജിദ് അലി ഷാ യുടെ മകൻ ആര്

1857ലെ വിപ്ലവത്തിലെ ഡൽഹിയിലെ നേതാവ് ആര്

1857ലെ വിപ്ലവത്തിൽ അലഹബാദിലെ നേതാവ് ആര്

ശിപായി മ്യൂട്ടിനി 1857 എന്ന പുസ്തകം രചിച്ചതാര്

1857ലെ വിപ്ലവത്തെ സ്മാരകമായി മ്യൂട്ടിനി മെമ്മോറിയൽ സ്ഥാപിച്ച വർഷം

Exit

error:
profile pic

Login

or

profile pic

Register