0%
9

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-5)

1858 ലെ വിളംബരത്തിൻറെ ഫലമായി ഇന്ത്യയുടെ ഭരണാധികാരി ബ്രിട്ടീഷ് ഭരണാധികാരി ആര്

1858 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്

ബഹദൂർഷ രണ്ടാമനെ നാടുകടത്തിയ വർഷം

“മണികർണിക” എന്ന സിനിമ ആരുടെ ജീവിതകഥ ആസ്പദമാക്കിയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്

1857: ദി ഗ്രേറ്റ് റെബല്യൻ എന്ന പുസ്തകം രചിച്ചത് ആര്

ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത്

ബഹദൂർഷാ രണ്ടാമൻ റംഗൂണിൽ വെച്ച് മരിച്ച വർഷം

1857 വിപ്ലവത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്

1857ലെ വിപ്ലവത്തിൻറെ പ്രവാചകൻ, വിപ്ലവത്തിൻറെ അംബാസിഡർ എന്നിങ്ങനെ അറിയപ്പെടുന്നത് ആര്

1857ലെ വിപ്ലവത്തിൻറെ അനന്തരഫലം എന്തായിരുന്നു

1857 ഇൻ ഇന്ത്യ: മ്യൂട്ടിനി ഓർ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകം രചിച്ചത് ആര്

മണികർണിക എന്ന ചിത്രത്തിൽ ജാൻസിറാണി ആയി അഭിനയിച്ച വ്യക്തി ആര്

ശിപായി ലഹളയുടെ കാരണങ്ങളും അനന്തരഫലങ്ങളും എന്ന പുസ്തകം രചിച്ചത് ആര്

ബഹദൂർഷാ രണ്ടാമൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര്

Exit

error:
profile pic

Login

or

profile pic

Register